Monday, February 24th, 2020

ഷാവോമി റെഡ്മി 8 എ

6499 രൂപ വില തുടങ്ങുന്നത്

Published On:Sep 26, 2019 | 1:57 pm

ഷാവോമി റെഡ്മി 8 എ പുറത്തിറക്കി. 6499 രൂപ വില തുടങ്ങുന്നത്. 12 എംപി സോണി ഐഎംഎക്സ് 363 സെന്‍സറാണ് ഫോണിനുള്ളത്. 5000 എംഎഎച്ച് ബാറ്ററിയില്‍ അഞ്ച് ദിവസം വരെ ചാര്‍ജ് ലഭിക്കുമെന്നാണ് ഷാവോമി അവകാശപ്പെടുന്നത്. വാട്ട് അതിവേഗ ചാര്‍ജിങ് ഫോണില്‍ സാധ്യമാണെങ്കിലും 10 വാട്ട് ചാര്‍ജറാണ് ഫോണിനൊപ്പം നല്‍കുന്നത്.
വെള്ളം തെറിച്ച് കേടുവരാതിരിക്കാന്‍ പി2ഐ കവചവും ഫോണിനുണ്ട്. സ്നാപ്ഡ്രാഗണ്‍ 439 പ്രൊസസറിന്റെ പിന്തുണയില്‍ രണ്ട് ജിബി, മൂന്ന് ജിബി റാം വേരിയന്റുകളാണ് ഫോണിനുള്ളത്. 32 ജിബി ആണ് ഇന്റേണല്‍ സ്റ്റോറേജ്. 512 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡുകള്‍ ഉപയോഗിക്കാനാവും.

LIVE NEWS - ONLINE

  • 1
    9 hours ago

    ഒരു തോല്‍വി വലിയ സംഭവമാക്കരുത്: കോലി

  • 2
    10 hours ago

    ഇന്ത്യ അമേരിക്കയുടെ ഏറ്റവും വലിയ പ്രതിരോധ പങ്കാളി: മോദി

  • 3
    10 hours ago

    ലഹരി തലയ്ക്കുപിടിച്ചു, ബോധം തിരിച്ച് കിട്ടിയപ്പോൾ ആശുപത്രിയിൽ, തപ്പിനോക്കിയപ്പോൾ ഒരു കാലില്ല

  • 4
    12 hours ago

    കുട്ടനാട് തെരഞ്ഞെടുപ്പ് ; സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് എ കെ ശശീന്ദ്രന്‍

  • 5
    13 hours ago

    നെടുമ്പാശേരിയില്‍ ടാക്സി ഡ്രൈവര്‍ മരിച്ച നിലയില്‍

  • 6
    13 hours ago

    നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

  • 7
    13 hours ago

    ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

  • 8
    13 hours ago

    കാറില്‍ കടത്തുകയായിരുന്ന വിദേശ നിര്‍മിത സിഗരറ്റുകള്‍ പിടിച്ചെടുത്തു

  • 9
    14 hours ago

    ബസ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ അനിശ്ചിതകാല ബസ് സമരം