Wednesday, February 19th, 2020

ലോക ബാഡ്മിന്റണ്‍: സിന്ധു ഫൈനലില്‍

ചൈനീസ് താരം ചെന്‍ യു ഫെയ്കിനെയാണ് തോല്‍പ്പിച്ചത്.

Published On:Aug 24, 2019 | 4:22 pm

ബാസല്‍: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ വനിതാ വിഭാഗത്തില്‍ ഇന്ത്യന്‍ താരം പി.വി.സിന്ധു ഫൈനലില്‍ കടന്നു. സെമിഫൈനലില്‍ ചൈനീസ് താരം ചെന്‍ യു ഫെയ്കിനെതിരേ നേരിട്ടുള്ള ഗെയിമുകള്‍ക്ക് വിജയം നേടിയാണ് സിന്ധു കലാശപ്പോരാട്ടത്തിന് അര്‍ഹത നേടിയത്. സ്‌കോര്‍ 21-7, 2-14.
മികച്ച ഫോമിലായിരുന്ന സിന്ധു സെമിയില്‍ എതിരാളിക്ക് ഒരവസരം പോലും നല്‍കിയില്ല. തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തിയ സിന്ധുവിനെ ആദ്യ ഗെയിമില്‍ പ്രതിരോധിക്കാന്‍ പോലും ചൈനീസ് താരത്തിനായില്ല.
രണ്ടാം ഗെയിമില്‍ എതിരാളിക്ക് ഒമ്പത് പോയിന്റ് മാത്രമുള്ളപ്പോള്‍ മാച്ച് പോയിന്റില്‍ എത്തിയ സിന്ധുവിനെതിരേ തുടര്‍ച്ചയായി അഞ്ച് പോയിന്റ് നേടിയപ്പോള്‍ മാത്രമാണ് ചൈനീസ് താരം പോരാട്ടവീര്യം പ്രകടമാക്കിയത്.

LIVE NEWS - ONLINE

  • 1
    1 hour ago

    ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു

  • 2
    1 hour ago

    ശരണ്യയെ തെളിവെടുപ്പിനെത്തിച്ചു

  • 3
    1 hour ago

    തോക്കുകളും ഉണ്ടയും കാണാതായിട്ടില്ല

  • 4
    2 hours ago

    പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു

  • 5
    2 hours ago

    ഇന്ത്യാ സന്ദര്‍ശന വേളയില്‍ വ്യാപാരക്കരാര്‍ ഉണ്ടാകില്ല: ട്രംപ്

  • 6
    2 hours ago

    പ്രവാസി മലയാളികള്‍ക്ക് കുവൈത്ത് എയര്‍വെയ്‌സില്‍ നിരക്കിളവ്

  • 7
    3 hours ago

    വര്‍ക്കലയില്‍ റിസോര്‍ട്ടിന് തീപിടിച്ചു

  • 8
    6 hours ago

    കണ്ണൂരില്‍ ഒന്നര വയസുകാരനെ കൊന്നത് കാമുകനൊപ്പം ജീവിക്കാന്‍; അമ്മ അറസ്റ്റില്‍

  • 9
    19 hours ago

    പോലീസ് കാവലിലെത്തി പരീക്ഷയെഴുതി അലന്‍ ഷുഹൈബ് ജയിലിലേക്ക് മടങ്ങി