Friday, May 29th, 2020

നെല്ലിയാമ്പതിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ തോട്ടം തൊഴിലാളി മരിച്ചു

ഗുരുതരമായി പരിക്കേറ്റ അനിതയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു

Published On:Feb 22, 2020 | 12:54 pm

നെല്ലിയാമ്പതി: കാപ്പിത്തോട്ടത്തിലെ ജോലിക്കിടെ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ തോട്ടം തൊഴിലാളി മരിച്ചു. നെല്ലിയാമ്പതി പോബ്‌സണ്‍ എസ്റ്റേറ്റിലെ തൊഴിലാളിയായ കൊല്‍ക്കത്ത, ഫര്‍ഗനാസ് സ്വദേശിയായ ബുദ്ധു സര്‍ദാറിന്റെ ഭാര്യ അനിത(45) യാണ് മരിച്ചത്.
ശനിയാഴ്ച കാലത്ത് കാപ്പിത്തോട്ടത്തില്‍ നിന്ന് കാപ്പിക്കുരു പറിക്കുന്നതിനിടെ ചെടികള്‍ക്കിടയില്‍ കിടക്കുകയായിരുന്ന കാട്ടുപോത്തുകള്‍ ആള്‍പെരുമാറ്റം കണ്ട് ഓടുകയായിരുന്നു. ഓടുന്നതിനിടെയാണ് അനിതയെ കൊമ്പുകള്‍ കൊണ്ട് കോര്‍ത്ത് എടുത്തെറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ അനിതയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു

LIVE NEWS - ONLINE

  • 1
    4 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    4 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    4 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    4 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    4 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    4 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    4 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    4 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    5 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്