പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജനയുടെ ഗുണഭോക്താക്കളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിനിടെ വിതുമ്ബി നരേന്ദ്ര മോഡി. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്
പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജനയുടെ ഗുണഭോക്താക്കളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിനിടെ വിതുമ്ബി നരേന്ദ്ര മോഡി. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജനയുടെ ഗുണഭോക്താക്കളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിനിടെ വിതുമ്ബി നരേന്ദ്ര മോഡി. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. പദ്ധതിയിലൂടെ തന്റെ ജീവിതം തിരിച്ചുകിട്ടിയെന്നും ഇതിന് അപ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജനയുടെ ഗുണഭോക്താക്കളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിനിടെ വിതുമ്ബി നരേന്ദ്ര മോഡി. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്വസരമൊരുക്കിയ പ്രധാനമന്ത്രി തന്റെ കാണപ്പെട്ട ദൈവമാണെന്നും ഉത്തരാഖണ്ഡുകാരിയായ സ്ത്രീ പറയുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മോഡി വിതുമ്ബിയത്. ശരീരം തളര്‍ന്നു കിടപ്പിലായ ദീപ ഷാ ആണ് ചികിത്സയിലൂടെ താന്‍ തിരികെ ജീവിതത്തിലേയ്ക്കെത്തിയ കാര്യം വീഡിയോ കോണ്‍ഫറന്‍സിനിടെ പങ്കുവെച്ചത്.
ദീപയുടെ വാക്കുകള്‍;
തുടര്‍ ചികിത്സയ്ക്ക് അവസരമൊരുങ്ങിയത് ഭാരതീയ ജന്‍ ഔഷധി പരിയോജനയിലൂടെയാണ്. 2011 മുതല്‍ ചികിത്സയിലായിരുന്നു. ചികിത്സയ്ക്ക് ബുദ്ധിമുട്ടിയ തനിക്ക് പ്രധാനമന്ത്രിയുടെ പദ്ധതിയിലൂടെ വിലകുറച്ച് മരുന്നുകള്‍ ലഭിച്ചു. അതുകൊണ്ട് ചികിത്സ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിച്ചു. രോഗമുക്തിയുണ്ടാവില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും മോഡിയുടെ ആശിര്‍വാദവും അനുഗ്രഹവും മൂലം തനിക്ക് ജീവിതം തിരിച്ചുകിട്ടി.െ ഞാന്‍ ഇതുവരെ ദൈവത്തെ കണ്ടിട്ടില്ല. ഇപ്പോള്‍ ദൈവത്തിന്റെ രൂപത്തിലാണ് മോഡിജി തന്റെ മുന്നില്‍ നില്‍ക്കുന്നത്.
ദീപ പറഞ്ഞു തീര്‍ന്നതോടെ മോഡിയും വിതുമ്ബുകയായിരുന്നു. മറുപടി പറയാന്‍ വാക്കുകള്‍ കിട്ടാതെ ഏതാനും നിമിഷം അദ്ദേഹം ക്യാമറയ്ക്കു മുന്നില്‍ മുഖംകുനിച്ച് വിതുമ്ബുകയായിരുന്നു. ഭാരതീയ ജന്‍ ഔഷധി പരിയോജനയുടെ ഗുണഭോക്താക്കളും ജന്‍ ഔഷധി കേന്ദ്ര ഉടമകളുമാണ് വീഡിയോ കോണ്‍ഫറന്‍സിങ്ങില്‍ പങ്കെടുത്തത്.
#WATCH Prime Minister Narendra Modi gets emotional after Pradhan Mantri Bhartiya Janaushadi Pariyojana beneficiary Deepa Shah breaks down during interaction with PM. pic.twitter.com/Ihs2kRvkaI
— ANI (@ANI) March 7, 2020