മെച്ചപ്പെടുത്തിയ വാള്‍പേപ്പറുകള്‍, സ്റ്റിക്കറുകള്‍ക്കായുള്ള സേര്‍ച്ച് ഫീച്ചര്‍ പുതിയ ആനിമേറ്റഡ് സ്റ്റിക്കര്‍ പായ്ക്ക് എന്നിവയാണ് പുതിയ അപ്ഡേറ്റിലുള്ളത്.
മെച്ചപ്പെടുത്തിയ വാള്‍പേപ്പറുകള്‍, സ്റ്റിക്കറുകള്‍ക്കായുള്ള സേര്‍ച്ച് ഫീച്ചര്‍ പുതിയ ആനിമേറ്റഡ് സ്റ്റിക്കര്‍ പായ്ക്ക് എന്നിവയാണ് പുതിയ അപ്ഡേറ്റിലുള്ളത്.
മെച്ചപ്പെടുത്തിയ വാള്‍പേപ്പറുകള്‍, സ്റ്റിക്കറുകള്‍ക്കായുള്ള സേര്‍ച്ച് ഫീച്ചര്‍ പുതിയ ആനിമേറ്റഡ് സ്റ്റിക്കര്‍ പായ്ക്ക് എന്നിവയാണ് പുതിയ അപ്ഡേറ്റിലുള്ളത്. വാള്‍പേപ്പറുകള്‍ക്ക് മാത്രമായി ചില പ്രധാന അപ്ഡേറ്റുകള് പ്രത്യേകമായി ലഭിച്ചു. വാള്‍പേപ്പറുകള്‍ നാല് പ്രധാന അപ്ഡേറ്റുകള് കാണുന്നു. ഡെഡിക്കേറ്റഡ് ചാറ്റ് വാള്‍പേപ്പറുകള്‍, എക്സ്ട്രാ ഡൂഡില്‍ വാള്‍പേപ്പറുകള്‍, അപ്ഡേറ്റുചെയ്ത സ്റ്റോക്ക് വാള്‍പേപ്പര്‍ ഗാലറി, ലൈറ്റ്, ഡാര്‍ക്ക് മോഡ് സെറ്റിങ്ങുകള്‍ക്കായി പ്രത്യേക വാള്‍പേപ്പറുകള്‍ സജ്ജമാക്കാനുള്ള കഴിവ് എന്നിവയാണ് അപ്ഡേറ്റിലുള്ളത്.