Sunday, October 25th, 2020

പുതിയ ഫീച്ചറുമായി വാട്‌സാപ്പ്

ഓരോ ചാറ്റിലും ഇഷ്ടാനുസരണം വാള്‍പേപ്പറുകള്‍ സെറ്റ് ചെയ്യാന്‍ ഇനി സാധിക്കും

Published On:Sep 21, 2020 | 3:41 pm

ഉപയോക്താക്കള്‍ക്ക് വേണ്ടി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സാപ്പ്. ഓരോ ചാറ്റിലും ഇഷ്ടാനുസരണം വാള്‍പേപ്പറുകള്‍ സെറ്റ് ചെയ്യാന്‍ ഇനി സാധിക്കും. വാള്‍പേപ്പറിന്റെ സെറ്റിംങ്‌സ് മെനുവിലാണ് വാള്‍പേപ്പര്‍ സെറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ ഉണ്ടാവുക.
പുതിയ വാള്‍പേപ്പര്‍ സെറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കുമ്പോള്‍ നിലവിലെ ചാറ്റിനായോ അല്ലെങ്കിവല്‍ എല്ലാ ചാറ്റുകള്‍ക്കുമായോ വാള്‍പേപ്പര്‍ സെറ്റ് ചെയ്യാന്‍ സാധിക്കുന്നു. ഇതില്‍ നിന്നും ആവശ്യാനുസരണം ഓപ്ഷന്‍ തിരഞ്ഞെടുക്കാം.

LIVE NEWS - ONLINE

  • 1
    9 hours ago

    വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരും

  • 2
    13 hours ago

    ചങ്ങനാശ്ശേരിയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ മരിച്ചു

  • 3
    14 hours ago

    ആഷിഖ് അബുവും ടോവിനോയും വീണ്ടും ഒന്നിക്കുന്നു

  • 4
    14 hours ago

    കാക്കനാടുള്ള ഇന്‍ഫോപാര്‍ക്കിന് സമീപം വഴിയരികില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

  • 5
    14 hours ago

    പിരിഞ്ഞുതാമസിക്കുകയായിരുന്ന ഭര്‍ത്താവിന് മാസം തോറും ഭാര്യ പണം നല്‍കണമെന്ന് കോടതി

  • 6
    14 hours ago

    രാജ്യത്ത് 50,129 പേര്‍ക്കു കൂടി കോവിഡ്

  • 7
    1 day ago

    സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  • 8
    1 day ago

    ദേവേന്ദ്ര ഫഡ്നാവിസിന് കോവിഡ് സ്ഥിരീകരിച്ചു

  • 9
    1 day ago

    കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മുഖം ബന്ധുക്കളെ കാണിക്കാന്‍ തീരുമാനം