Monday, May 25th, 2020

പുതിയ ഫീച്ചറുമായി വാട്‌സാപ്പ്

ഒരു മണിക്കൂര്‍, ഒരു ദിവസം, ഒരാഴ്ച, ഒരു മാസം, ഒരു വര്‍ഷം എന്നിങ്ങനെയുള്ള സമയപരിധിയാണ് സന്ദേശങ്ങള്‍ നീക്കം ചെയ്യാനായി ഉണ്ടാവുക.

Published On:Nov 28, 2019 | 9:31 am

വാട്സാപ്പില്‍ സന്ദേശങ്ങള്‍ തനിയെ നീക്കം ചെയ്യപ്പെടുന്ന ‘ഡിലീറ്റ് മെസേജസ്’ സംവിധാനം എത്തുമെന്ന് റിപ്പോര്‍ട്ട്. സന്ദേശങ്ങള്‍ എത്ര സമയത്തിന് ശേഷം നീക്കം ചെയ്യപ്പെടണമെന്ന് ഉപയോക്താക്കള്‍ക്ക് തീരുമാനിക്കാം. ഒരു മണിക്കൂര്‍, ഒരു ദിവസം, ഒരാഴ്ച, ഒരു മാസം, ഒരു വര്‍ഷം എന്നിങ്ങനെയുള്ള സമയപരിധിയാണ് സന്ദേശങ്ങള്‍ നീക്കം ചെയ്യാനായി ഉണ്ടാവുക.
നിലവില്‍ ഈ ഫീച്ചര്‍ ബീറ്റാ ടെസ്റ്റ് ഘട്ടത്തിലാണുള്ളത്. വാട്സാപ്പിന്റെ 2.19.282 അപ്ഡേറ്റിലാണ് ‘ ഡിസപ്പിയറിങ് മെസേജസ്’ എന്ന പേരില്‍ വാട്സാപ്പ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്. പിന്നീട് വന്ന 2.19.348 ബീറ്റാ അപ്ഡേറ്റില്‍ ‘ഡിലീറ്റ് മെസേജസ്’ എന്ന് പേര് മാറ്റി ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. അതേസമയം ഗ്രൂപ്പ് ചാറ്റുകളില്‍ മാത്രമാണ് ഈ ഫീച്ചര്‍ ആദ്യം ലഭ്യമാവുക.

LIVE NEWS - ONLINE

  • 1
    2 mins ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 2
    2 hours ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 3
    3 hours ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 4
    5 hours ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 5
    6 hours ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 6
    6 hours ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 7
    6 hours ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 8
    21 hours ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്

  • 9
    22 hours ago

    സംസ്ഥാനത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം