Monday, May 25th, 2020

ഡാറ്റ ഉപയോഗം കുറയ്ക്കാന്‍ വാട്ട്‌സ്‌ആപ്പ് സ്റ്റാറ്റസ് വീഡിയോ സമയം കുറച്ചു

വീഡിയോയുടെ ദൈര്‍ഘ്യം ഇപ്പോള്‍ 15 സെക്കന്റ് മാത്രമാണ്

Published On:Mar 30, 2020 | 12:44 pm

ന്യൂഡെല്‍ഹി: ഡാറ്റ ഉപയോഗം കുറയ്ക്കാന്‍ വാട്ട്‌സ്‌ആപ്പ് തങ്ങളുടെ സ്റ്റാറ്റസില്‍ വീഡിയോയുടെ സമയം കുറച്ചു. കോവിഡ് കാലത്ത് ഇന്റര്‍നെറ്റ് ഉപയോഗം പതിവിലും കൂടുതലായതിനാല്‍ വീഡിയോയ്ക്ക് കൂടുതല്‍ ഡാറ്റയും വേണം. ഇത് കുറക്കാനാണ് വാട്‌സ് ആപ് വീഡിയോ സ്റ്റാറ്റസിന്റെ ദൈര്‍ഘ്യം കുറച്ചിരിക്കുന്നത്.

നേരത്തേ 30 സെക്കന്റായിരുന്ന വീഡിയോയുടെ ദൈര്‍ഘ്യം ഇപ്പോള്‍ അത് വെറും 15 സെക്കന്റ് മാത്രമാണ്. ലോക്ക്ഡൗണ്‍ ആയതും വര്‍ക്ക് ഫ്രം ഹോം വര്‍ധിച്ചതും കാരണം ആളുകള്‍ വീടുകളില്‍തന്നെ ആയതിനാല്‍ ഇന്റര്‍നെറ്റ് ഡൗണ്‍ ആകുന്നത് പതിവായിരുന്നു. ഇതോടെയാണ് വീഡിയോ ദൈര്‍ഘ്യം വാട്ട്‌സ്‌ആപ്പ് വെട്ടിക്കുറച്ചത്. ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ലിക്‌സ്, യൂട്യൂബ്, ഫെയ്‌സ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളെല്ലാം വീഡിയോ ഗുണനിലവാരം കുറച്ചിട്ടുണ്ട്.

 

LIVE NEWS - ONLINE

  • 1
    8 hours ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    11 hours ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    13 hours ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    15 hours ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    17 hours ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    17 hours ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    17 hours ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    17 hours ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    1 day ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്