Thursday, April 2nd, 2020

ഇന്ത്യക്ക് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്;മറ്റു നടപടികള്‍ എടുക്കാത്ത പക്ഷം ഇന്ത്യ ലോക്ഡൗണില്‍ കുടങ്ങിക്കിടക്കും

ഇന്ത്യയില്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ഡൗണ്‍ ഉചിത തീരുമാനമാണെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു

Published On:Mar 26, 2020 | 1:21 pm

 കൊവിഡ്-19 സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഇന്ത്യയില്‍ 21 ദിവസത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്ത്യക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. ലോക്ഡൗണിന് പുറമെയുള്ള സുരക്ഷാ നടപടികള്‍ എടുക്കാത്ത പക്ഷം കൊവിഡ് വ്യാപനം തടയാവനാവില്ലെന്നാണ് ലോകാരോഗ്യ സംഘടന ഡയരക്ടര്‍ ടെഡ്രോസ് അഥനം അറിയിച്ചത്. ജനീവയില്‍ വെച്ച് മാധ്യമങ്ങളുടെ ചോദ്്യത്തിന് ഉത്തരം നല്‍കുകയായിരുന്നു ഇദ്ദേഹം. ഇന്ത്യയില്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ഡൗണ്‍ ഉചിത തീരുമാനമാണെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

” അത്യാവശ്യ നടപടികള്‍ നടപ്പാക്കാത്ത പക്ഷം ഇതില്‍ ( ലോക്ഡൗണില്‍) നിന്നും പുറത്തുപോവുന്നത് ബുദ്ധിമുട്ടായിരിക്കും. അങ്ങനെ പുറത്തുപോവുകയാണെങ്കില്‍ വൈറസ് വ്യാപനം വീണ്ടും ഉണ്ടാവും. ഇന്ത്യക്ക് മികച്ച കഴിവുണ്ട്. പക്ഷെ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യണം. പുതിയ കേസുകള്‍ കണ്ടുപിടിക്കാനുള്ള സംവിധാനം ഉണ്ടാവണം, ടെസ്റ്റുകള്‍ നടത്തണം, ചികിത്സിക്കാനും ഐസൊലേറ്റ് ചെയ്യാനുമുള്ള പ്രാപ്തി വിശാലമാക്കണം. ഇത് നടക്കുന്നുണ്ടെന്ന് എനിക്കറിയാം. പക്ഷെ കുറച്ചുകൂടി വേഗതയുണ്ടെങ്കില്‍…,”  ഡയരക്ടര്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു.

LIVE NEWS - ONLINE

  • 1
    20 hours ago

    ന്യൂ​യോ​ർ​ക്കി​ൽ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം

  • 2
    20 hours ago

    സാലറി ചലഞ്ചിന് അംഗീകാരം

  • 3
    21 hours ago

    പൃഥ്വിരാജ് അടക്കമുള്ളവർ ജോർദാനിൽ തന്നെ തുടരണം; കേന്ദ്രമന്ത്രി വി മുരളീധരൻ

  • 4
    21 hours ago

    സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം ആരംഭിച്ചു;കാർഡ് ഇല്ലാത്ത കുടുംബങ്ങൾക്കും സൗജന്യമായി ഭക്ഷ്യ ധാന്യം

  • 5
    21 hours ago

    പൃഥ്വിരാജും ബ്ലെസിയും ഉള്‍പ്പടെ 58 പേര്‍ ജോര്‍ദാനില്‍ കുടുങ്ങി

  • 6
    21 hours ago

    ഇടത് പ്രവർത്തകർ പ്രതിപക്ഷ നേതാക്കളെ സാമൂഹ‌്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നു”: മുഖ്യമന്ത്രിക്ക് എം.കെ മുനീറിന്റെ കത്ത്

  • 7
    21 hours ago

    ‘അച്ഛന്‍ ഇതുവരെ ചെയ്ത കാര്യങ്ങള്‍ പലരും മനപൂര്‍വം അവഗണിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നു’; സുരേഷ്‌ഗോപിയുടെ മകൻ ഗോകുൽ

  • 8
    21 hours ago

    പാചക വാതക വില കുത്തനെ കുറഞ്ഞു

  • 9
    22 hours ago

    കൊവിഡ്: രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ പരീക്ഷണമെന്ന് യു.എന്‍