Wednesday, May 27th, 2020

പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി പുതിയ ഓഫറുമായി വോഡഫോണ്‍

16 രൂപയുടെ ഓഫറാണ് അവതരിപ്പിച്ചത്. ഈ പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് പ്രതിദിനം 2ജി,3ജി,4ജി ഡാറ്റ ലഭിക്കും

Published On:Apr 18, 2019 | 12:10 pm

പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി പുതിയ ഓഫറുമായി വോഡഫോണ്‍. ഫില്‍മി റീച്ചാര്‍ജ് എന്ന പേരില്‍ 16 രൂപയുടെ ഓഫറാണ് അവതരിപ്പിച്ചത്. ഈ പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് പ്രതിദിനം 2ജി,3ജി,4ജി ഡാറ്റ ലഭിക്കും. 24 മണിക്കൂര്‍ ആണ് ഓഫറിന്റെ വാലിഡിറ്റി. ഇന്റര്‍നെറ്റ് ഡാറ്റ മാത്രമാണ് ഓഫറില്‍ ലഭ്യമാവുക.
വോഡഫോണിന്റെ വെബ്സൈറ്റില്‍ നിന്നും, മൈ വോഡഫോണ്‍ ആപ്പില്‍ നിന്നും, റീട്ടെയിലര്‍മാരില്‍ നിന്നും ഓഫര്‍ ലഭിക്കും.
കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന, അസം, ചെന്നൈ, ഗുജറാത്ത്, ഹരിയാന, ജമ്മു-കശ്മീര്‍, കര്‍ണാടക, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, മഹാരാഷ്ട്ര, ഗോവ, മുംബൈ, ഒഡീഷ, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്നാട്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സര്‍ക്കിളുകളിലാണ് ഓഫര്‍ ലഭിക്കുക.

LIVE NEWS - ONLINE

  • 1
    2 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    2 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    2 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    2 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    2 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    2 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    2 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    2 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    3 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്