Wednesday, October 21st, 2020

വിജയ് സേതുപതി വീണ്ടും മലയാളത്തിലേക്ക്

സിനിമയുടെ ചിത്രീകരണം ഒക്ടോബര്‍ അവസാനം ആരംഭിക്കും. പൂര്‍ണമായും കേരളത്തിലാകും ചിത്രീകരണം ഉണ്ടാവുക.

Published On:Oct 16, 2020 | 9:42 am

വിജയ് സേതുപതി മലയാള സിനിമയില്‍ വീണ്ടും അഭിനയിക്കാന്‍ ഒരുങ്ങുന്നു. നവാഗതയായ ഇന്ദു വി.എസ്. ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ നിത്യ മേനോനാണ് നായിക. സിനിമയുടെ ചിത്രീകരണം ഒക്ടോബര്‍ അവസാനം ആരംഭിക്കും. പൂര്‍ണമായും കേരളത്തിലാകും ചിത്രീകരണം ഉണ്ടാവുക. ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന ചിത്രത്തിന് മനീഷ് മാധവന്‍ ഛായാഗ്രഹണവും ഗോവിന്ദ് വസന്ത സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.

LIVE NEWS - ONLINE

  • 1
    4 hours ago

    ഇന്ന് 8369 പേർക്ക് കോവിഡ്

  • 2
    7 hours ago

    തദ്ദേശ തെരഞ്ഞെടുപ്പിന് മാർഗരേഖ പുറത്തിറക്കി

  • 3
    7 hours ago

    സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പി​ടി​ച്ചു​വ​ച്ച ശ​മ്പ​ളം തി​രി​കെ ന​ൽ​കും

  • 4
    8 hours ago

    സോ​ളാ​ർ ത​ട്ടി​പ്പ്: ബി​ജു രാ​ധാ​കൃ​ഷ്ണ​ന് മൂ​ന്നു വ​ർ​ഷം ത​ട​വും പി​ഴ​യും

  • 5
    11 hours ago

    രാജ്യത്ത് 24 മണിക്കൂറിനിടെ 54,044 പേര്‍ക്ക് കോവിഡ്

  • 6
    12 hours ago

    പാലക്കാട് നിര്‍ത്തിയിട്ട ലോറിയില്‍ കത്തിക്കരിഞ്ഞ മൃതദേഹം

  • 7
    12 hours ago

    ഉ​ത്ര കൊ​ല​ക്കേ​സ് പ്ര​തി സൂ​ര​ജി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് കോ​ട​തി പ​രി​ഗ​ണി​ക്കും

  • 8
    1 day ago

    ഇന്ന് 6591 പേർക്ക് കോവിഡ്

  • 9
    1 day ago

    പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും