Friday, November 27th, 2020

ഇന്ന് വിജയദശമി; അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍

ഇത്തവണ വിജയദശമിനാളിലെ വിദ്യാരംഭം കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ്

Published On:Oct 26, 2020 | 8:53 am

തിരുവനന്തപുരം: ഇന്ന് വിദ്യാരംഭം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കുരുന്നുകള്‍ ഇന്ന് ആദ്യാക്ഷരം കുറിച്ചു. ക്ഷേത്രങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണ എഴുത്തിനിരുത്ത് നടത്തുന്നത്. ഇത്തവണ വിജയദശമിനാളിലെ വിദ്യാരംഭം കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ്. മിക്ക കുരുന്നുകളും ആദ്യാക്ഷരമധുരം നുണയുന്നത് വീടുകളില്‍നിന്നു തന്നെയാണ്. കൊവിഡ് കാലമായതുകൊണ്ട് തന്നെ ക്ഷേത്രങ്ങളില്‍ തിരക്ക് കുറവായിരുന്നു.

LIVE NEWS - ONLINE

  • 1
    1 hour ago

    ക​രി​പ്പു​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​വേ​ട്ട

  • 2
    1 hour ago

    ഇബ്രാഹിം കുഞ്ഞ് വീണ്ടും ജാമ്യാപേക്ഷ നല്‍കും

  • 3
    2 hours ago

    സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട മ​ഴ​യ്ക്കും ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത

  • 4
    3 hours ago

    ഗോപി കോട്ടമുറിക്കൽ കേരള ബാങ്ക് പ്രസിഡന്റ്; എം.കെ കണ്ണൻ വൈസ് പ്രസിഡന്റ്

  • 5
    4 hours ago

    ഡോ​ള​ർ ക​ട​ത്തി​യ കേ​സി​ലും ശി​വ​ശ​ങ്ക​റെ ക​സ്റ്റം​സ് പ്ര​തി​ചേ​ർ​ക്കും

  • 6
    4 hours ago

    രാ​ജ്യ​ത്ത് 43,082 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്

  • 7
    4 hours ago

    ജോ ​ബൈ​ഡ​ന്‍റെ വി​ജ​യം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചാ​ൽ താ​ൻ വൈ​റ്റ് ഹൗ​സ് വി​ടു​മെ​ന്ന് ഡോ​ണ​ൾ​ഡ് ട്രം​പ്

  • 8
    5 hours ago

    ഗുജറാത്തിലെ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം; അഞ്ച് മരണം

  • 9
    5 hours ago

    ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി ക​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി ഒ​രാ​ൾ മ​രി​ച്ചു