Saturday, May 30th, 2020

ബാറ്ററികളുടെ സംരക്ഷണത്തിന്..

കൃത്യമായ പരിചരണം ബാറ്ററിക്ക് നല്‍കണം. ഇടയ്ക്കിടക്ക് ബാറ്ററി പരിശോധിക്കുന്നത് നല്ലതാണ്

Published On:Jul 2, 2018 | 11:55 am

വാഹനങ്ങളിലെ പ്രധാനപ്പെട്ട ഭാഗമാണ് ബാറ്ററി. വാഹനത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്ക് ബാറ്ററിക്കുണ്ട്. അതിനാല്‍ തന്നെ ബാറ്ററിയുടെ സംരക്ഷണം ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. കൃത്യമായ പരിചരണം ബാറ്ററിക്ക് നല്‍കണം. ഇടയ്ക്കിടക്ക് ബാറ്ററി പരിശോധിക്കുന്നത് നല്ലതാണ്. ഈ കാര്യങ്ങള്‍ പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതുണ്ട്.
മാസത്തില്‍ ഒരിക്കലെങ്കിലും ബാറ്ററിയിലെ ഇലക്ട്രോലൈറ്റ് ലെവല്‍ പരിശോധിച്ച് അളവ് ഉറപ്പുവരുത്തണം.
ലൈറ്റ് ഓണ്‍ ചെയ്തുകൊണ്ട് വാഹനങ്ങള്‍ക്ക് സ്റ്റാര്‍ട്ട് ചെയ്യരുത്. ബാറ്ററികളുടെ പ്രവര്‍ത്തനം തകരാറിലാക്കാന്‍ കാരണമായേക്കാം.
ബാറ്ററി അടപ്പുകള്‍ നന്നായി അടഞ്ഞിരിക്കണം. ബാറ്ററി നന്നായി ഉറപ്പിച്ചിരിക്കണം.
ബാറ്ററി ടെര്‍മിനലുകള്‍ എപ്പോഴും വൃത്തിയാക്കി പെട്രോളിയം ജെല്ലി പുരട്ടുന്നത് നല്ലതാണ്.
കേബിള്‍ കണക്ഷന്‍ വൃത്തിയുള്ളതായിരിക്കണം. വൃത്തിയില്ലാത്ത കോബിളുകള്‍ വൈദ്യുതി പ്രവാഹം തടസ്സപ്പെടുത്തുകയും അത് സ്റ്റാര്‍ട്ടിങ് ട്രബിളിനു കാരണാമാകാന്‍ സാധ്യതയുണ്ട്.

LIVE NEWS - ONLINE

  • 1
    5 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    5 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    5 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    5 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    5 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    5 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    5 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    5 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    6 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്