Friday, April 3rd, 2020

പ​ച്ച​ക്ക​റി​ക്ക് അ​മി​ത വി​ല ഈ​ടാ​ക്കി​യ ക​ട പൂ​ട്ടി​ച്ചു

വിവിധയിനം പച്ചക്കറികൾക്ക് 15 രൂ​പ മു​ത​ല്‍ 20 രൂ​പ വ​രെ​യാ​ണ് ഇവർ അ​ധി​ക​മാ​യി ഈ​ടാ​ക്കി​യ​ത്.

Published On:Mar 26, 2020 | 9:50 am

ഇ​ടു​ക്കി: പ​ച്ച​ക്ക​റി​ക്ക് അ​മി​ത വി​ല ഈ​ടാ​ക്കി​യ ക​ട പ​ഞ്ചാ​യ​ത്ത് അധികൃതർ പൂ​ട്ടി​ച്ചു. ഇ​ടു​ക്കി നെ​ടു​ങ്ക​ണ്ട​ത്ത് സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന പി​ആ​ര്‍​എ​സ് വെ​ജി​റ്റ​ബി​ള്‍​സ് എന്ന സ്ഥാപനമാണ് പൂ​ട്ടി​ച്ച​ത്.
പ​ഞ്ചാ​യ​ത്ത് ലൈ​സ​ന്‍​സ് പോ​ലു​മി​ല്ലാ​തെ​യാ​ണ് ക​ട പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​തെന്ന് പരിശോധനയിൽ വ്യക്തമായി. വിവിധയിനം പച്ചക്കറികൾക്ക് 15 രൂ​പ മു​ത​ല്‍ 20 രൂ​പ വ​രെ​യാ​ണ് ഇവർ അ​ധി​ക​മാ​യി ഈ​ടാ​ക്കി​യ​ത്.
നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് പ​ഞ്ചാ​യ​ത്തും പോ​ലീ​സും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​മാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

 

LIVE NEWS - ONLINE

  • 1
    44 mins ago

    ‘രഹസ്യ സ്വഭാവം ആണ് ഇത്തരം ആപ്പിനെ ഇത്രയും ജനപ്രിയമാക്കിയത്’; രഹസ്യ ബന്ധങ്ങളുടെ ലോക്ക്ഡൗണ്‍ കാലം

  • 2
    52 mins ago

    കോവിഡ് -19 ലോക്ക് ഡൗണ്‍ സമയത്ത് വീട്ടില്‍ വ്യായാമം ചെയ്യാനും ഫിറ്റ് ആയിരിക്കാനും സഞ്ജയ് ദത്ത്

  • 3
    58 mins ago

    ദീപം തെളിയിക്കല്‍; ഒരു കാഴ്ചപ്പാടുമില്ലാത്ത ഷോ മാത്രമെന്ന് തരൂര്‍

  • 4
    1 hour ago

    ചൂ​ടു​കാ​ലാ​വ​സ്ഥ​യി​ല്‍ കൊ​റോ​ണ വൈ​റ​സ് കു​റ​യു​മെ​ന്ന​തി​ന് തെ​ളി​വി​ല്ല: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

  • 5
    1 hour ago

    ലോക്ക്ഡൗണിനിടെ ഇരട്ടക്കുട്ടികള്‍; കൊറോണയെന്നും കോവിഡെന്നും പേരുനല്‍കി മാതാപിതാക്കള്‍

  • 6
    1 hour ago

    ‘ടോര്‍ച്ചിനും ബാറ്ററിക്കും മെഴുകുതിരിക്കുമൊന്നും ഇതുവരെ പഞ്ഞമുണ്ടായിരുന്നില്ല, ഇനി അതും ഉണ്ടാവും’- പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പരിഹസിച്ച്‌ കണ്ണന്‍ ഗോപിനാഥന്‍

  • 7
    2 hours ago

    കൊല്ലം മുൻ സബ് കളക്ടറുടെ ഗൺമാനും ഡ്രൈവർക്കും സസ്‌പെൻഷൻ

  • 8
    3 hours ago

    കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പ്രതി തടവ് ചാടി

  • 9
    3 hours ago

    ലോക്ക് ഡൗണുമായി ജനങ്ങൾ സഹകരിച്ചു: പ്രധാനമന്ത്രി