Monday, September 21st, 2020

തെലുങ്ക് വേതാളം ഇങ്ങനെ; പുതിയ ലുക്ക് പുറത്തുവിട്ട് ചിരഞ്ജീവി

ഹൈദരാബാദ്: തന്റെ പുതിയ ചിത്രത്തിലെ ലുക്ക് പുറത്തുവിട്ട് തെലുങ്കിലെ മെഗാസ്റ്റാര്‍ ചിരഞ്ജീവി. തല മൊട്ടയടിച്ച് സണ്‍ ഗ്ലാസ് ധരിച്ചിട്ടുള്ള രൂപമാണ് താരം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. തമിഴ് സൂപ്പര്‍ താരം തല അജിത്തിന്റെ ചിത്രമായ വേതാളത്തിന്റെ തെലുങ്കില് റീമേക്കിനു വേണ്ടിയാണ് ചിരഞ്ജീവിയുടെ പുതിയ മേക്ക് ഓവറെന്നാണ് സൂചന. തെലുങ്കിലും വേതാളത്തിന്റെ അതേ സംവിധായകനായ സിരുത്തൈ സിവ തന്നെയാണ് സംവിധായക വേഷമണിയുന്നതെന്നാണ് സൂചന. 2015 ല്‍ റിലീസ് ചെയ്ത വേതാളം തമിഴില്‍ നിന്ന് തെലുങ്കിലെത്തുമ്പോള്‍ ചിരഞ്ജീവി പുതിയ ഗെറ്റപ്പിലുള്ള … Continue reading "തെലുങ്ക് വേതാളം ഇങ്ങനെ; പുതിയ ലുക്ക് പുറത്തുവിട്ട് ചിരഞ്ജീവി"

Published On:Sep 14, 2020 | 4:04 pm

ഹൈദരാബാദ്: തന്റെ പുതിയ ചിത്രത്തിലെ ലുക്ക് പുറത്തുവിട്ട് തെലുങ്കിലെ മെഗാസ്റ്റാര്‍ ചിരഞ്ജീവി. തല മൊട്ടയടിച്ച് സണ്‍ ഗ്ലാസ് ധരിച്ചിട്ടുള്ള രൂപമാണ് താരം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. തമിഴ് സൂപ്പര്‍ താരം തല അജിത്തിന്റെ ചിത്രമായ വേതാളത്തിന്റെ തെലുങ്കില് റീമേക്കിനു വേണ്ടിയാണ് ചിരഞ്ജീവിയുടെ പുതിയ മേക്ക് ഓവറെന്നാണ് സൂചന. തെലുങ്കിലും വേതാളത്തിന്റെ അതേ സംവിധായകനായ സിരുത്തൈ സിവ തന്നെയാണ് സംവിധായക വേഷമണിയുന്നതെന്നാണ് സൂചന. 2015 ല്‍ റിലീസ് ചെയ്ത വേതാളം തമിഴില്‍ നിന്ന് തെലുങ്കിലെത്തുമ്പോള്‍ ചിരഞ്ജീവി പുതിയ ഗെറ്റപ്പിലുള്ള മറ്റൊരു മാസ് മസാല സിനിമ കൂടി കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

LIVE NEWS - ONLINE

  • 1
    19 mins ago

    സമരം ചെയ്യല്‍ പരമമായ അവകാശമല്ലെന്ന് സുപ്രീംകോടതി

  • 2
    1 hour ago

    ഉണ്ണിക്ക് പിറന്നാള്‍ നാളെ; വമ്പന്‍ സര്‍പ്രൈസുമായി എത്തുന്നത്‌ മോഹന്‍ലാല്‍

  • 3
    1 hour ago

    രാജ്യസഭയില്‍ നിന്ന് പുറത്താക്കിയത് ചെയര്‍മാന്റെ മൈക്ക് ഒടിക്കുകയും മേശപ്പുറത്ത് കയറുകയും ചെയ്തവരെയെന്ന് വി മുരളീധരന്‍

  • 4
    1 hour ago

    കെ.ടി ജലീല്‍ രാജി വയ്ക്കേണ്ട കാര്യമില്ല: സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നീക്കമെന്ന് കാനം രാജേന്ദ്രന്‍

  • 5
    2 hours ago

    തിരുവനന്തപുരത്ത് സമരക്കാരെ നേരിട്ട എസിപിക്ക് കോവിഡ്; ഷാഫി പറമ്പിലും ശബരീനാഥും ക്വാറന്റീനില്‍

  • 6
    2 hours ago

    ഇന്ത്യയുടെ ഭാവിതാരം ഈ പയ്യന്‍ തന്നെ; ശുഭ്മാന്‍ ഗില്ലിനെ പുകഴ്ത്തി ഗവാസ്‌കര്‍

  • 7
    2 hours ago

    സമാധാന നോബല്‍ സമ്മാനം ഇത്തവണ എനിക്ക്: ഡൊണാള്‍ഡ് ട്രംപ്

  • 8
    2 hours ago

    സര്‍ക്കാര്‍ ഇടപെട്ടു; മക്കളുടെ ചികിത്സയ്ക്കായി ഇനി ശാന്തി അവയവങ്ങള്‍ വില്‍ക്കേണ്ട

  • 9
    3 hours ago

    രണ്ടാമൂഴം സിനിമ ഉടനെന്ന് എം.ടി വാസുദേവന്‍