Wednesday, January 27th, 2021

റഷ്യ വികസിപ്പിച്ച കൊവിഡ് വാക്സിന്റെ പരീക്ഷണം ഇന്ത്യയില്‍ പുനരാരംഭിക്കുന്നു

സ്പുട്നിക്ക് V ന്റെ പരീക്ഷണമാണ് ആരംഭിക്കുന്നത് ഡോ. റെഡ്ഡീസ് ലബോറട്ടറിയുടെ കീഴിലാകും പരീക്ഷണം പുനരാരംഭിക്കുക.

Published On:Oct 17, 2020 | 11:31 am

റഷ്യ വികസിപ്പിച്ച കൊവിഡ് വാക്സിന്റെ പരീക്ഷണം ഇന്ത്യയില്‍ പുനരാരംഭിക്കുന്നു. സ്പുട്നിക്ക് V ന്റെ പരീക്ഷണമാണ് ആരംഭിക്കുന്നത് ഡോ. റെഡ്ഡീസ് ലബോറട്ടറിയുടെ കീഴിലാകും പരീക്ഷണം പുനരാരംഭിക്കുക. അതേസമയം, വാക്സിന്റെ യുഎസ് ഓതറൈസേഷന് വേണ്ടി അപേക്ഷിക്കാന്‍ ഒരുങ്ങുകയാണ് മരുന്നിന്റെ നിര്‍മാതാക്കളായ ഫൈസര്‍. ഇതോടെ ഫൈസറിന്റെ വാക്സിന്‍ നവംബറോട് പൊതുജനങ്ങള്‍ക്ക് ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

LIVE NEWS - ONLINE

  • 1
    9 hours ago

    സൗ​ര​വ് ഗാം​ഗു​ലി​യെ നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു  

  • 2
    11 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി

  • 3
    12 hours ago

    സോളാര്‍ കേസ് സിബിഐ ഉടന്‍ ഏറ്റെടുക്കില്ല

  • 4
    14 hours ago

    രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​ൽ 12,689 പേ​ർ​ക്ക് കോ​വി​ഡ്

  • 5
    14 hours ago

    കുന്നംകുളത്ത് വൻ തീപിടുത്തം

  • 6
    15 hours ago

    വി.കെ. ശശികല ഇന്ന് ജയില്‍ മോചിതയാകും

  • 7
    15 hours ago

    എം. ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    15 hours ago

    രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു

  • 9
    2 days ago

    സംസ്ഥാനത്ത് ഇന്ന് 3361 പേർക്ക് കൊവിഡ്