Thursday, December 12th, 2019

കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ ഇന്ന് ദുബായിയില്‍

രാവിലെ ഒരു ലേബര്‍ ക്യാമ്പും കേന്ദ്രമന്ത്രി സന്ദര്‍ശിക്കും.

Published On:Jun 14, 2019 | 9:51 am

ദുബായി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഇന്ന് ദുബായിയില്‍ രണ്ട് പരിപാടികളില്‍ സംബന്ധിക്കും. വകുപ്പിന്റെ ചുമതല ഏറ്റെടുത്തശേഷം യു.എ.ഇ.യിലെ ആദ്യ പൊതുപരിപാടികളായിരിക്കും ഇത്.
വെള്ളിയാഴ്ച രാവിലെ ദുബായ് താജ് ഹോട്ടലില്‍ ഇന്ത്യന്‍ ബിസിനസ് ആന്റ്് പ്രൊഫഷണല്‍ കൗണ്‍സില്‍ ഒരുക്കുന്ന മുഖാമുഖം പരിപാടിയില്‍ കേന്ദ്രമന്ത്രി സംബന്ധിക്കും. തുടര്‍ന്ന് 11.30ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓഡിറ്റോറിയത്തില്‍ കേന്ദ്രമന്ത്രിക്ക് പൗരസ്വീകരണവും ഒരുക്കുന്നുണ്ട്. യു.എ.ഇ.യിലെ വിവിധ പ്രവാസി സംഘടനാനേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും. രാവിലെ ഒരു ലേബര്‍ ക്യാമ്പും കേന്ദ്രമന്ത്രി സന്ദര്‍ശിക്കും.

 

LIVE NEWS - ONLINE

  • 1
    6 mins ago

    നടി പാര്‍വതിയെക്കുറിച്ച് അപവാദം പ്രചരിപ്പിച്ച പാലക്കാട് സ്വദേശി അറസ്റ്റില്‍

  • 2
    13 mins ago

    സിദ്ധരാമയ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 3
    54 mins ago

    നിങ്ങളുടെ അവകാശങ്ങളും സംസ്‌കാരവും അപഹരിക്കില്ല…അസം ജനതയോട് മോദി

  • 4
    55 mins ago

    നിങ്ങളുടെ അവകാശങ്ങളും സംസ്‌കാരവും അപഹരിക്കില്ല: മോദി

  • 5
    2 hours ago

    കൃഷിഭവനുകള്‍ പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കുകളായി മാറ്റും: മന്ത്രി

  • 6
    2 hours ago

    മാമാങ്കം കെങ്കേമമാക്കാന്‍ ഭീ്മന്‍ ടാറ്റൂ

  • 7
    2 hours ago

    കടലാസ് നക്ഷത്രങ്ങള്‍ തിരികെ വിപണിയിലേക്ക്

  • 8
    3 hours ago

    വിദേശകറന്‍സിയുമായി തിരുവനന്തപുരം സ്വദേശി പിടിയില്‍

  • 9
    3 hours ago

    വയനാട്ടില്‍ തീ പിടിത്തം