Monday, January 27th, 2020

മത ന്യൂനപക്ഷ അവകാശം ഇന്ത്യ സംരക്ഷിക്കണം: അമേരിക്ക

വാഷിംഗ്്ടണ്‍: മത ന്യൂനപക്ഷ അവകാശം ഇന്ത്യസംരക്ഷിക്കണമെന്ന് അമേരിക്ക. പൗരത്വഭേദഗതി ബില്ലിന് അംഗീകാരം ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രസ്താവന. ഇത് ആദ്യമായാണ് പൗരത്വ ഭേദഗതി ബില്ലിനെ സംബന്ധിച്ച് അമേരിക്ക ആശങ്ക വ്യക്തമാക്കുന്നത്. പൗരത്വഭേദഗതി ബില്ലുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ ഞങ്ങള്‍ വീക്ഷിക്കുന്നുണ്ട്. മതസ്വാതന്ത്ര്യത്തോടുള്ള ബഹുമാനവും നിയമപ്രകാരം തുല്യ പരിഗണനയും നമ്മുടെ രണ്ട് ജനാധിപത്യ രാജ്യങ്ങളുടെയും അടിസ്ഥാന തത്വങ്ങളാണ്. ഇന്ത്യയുടെ ഭരണഘടനക്കും ജനാധിപത്യ മൂല്യങ്ങള്‍ക്കും അനുസൃതമായി മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ അമേരിക്ക ഇന്ത്യയോട് അഭ്യര്‍ത്ഥിക്കുന്നു. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് … Continue reading "മത ന്യൂനപക്ഷ അവകാശം ഇന്ത്യ സംരക്ഷിക്കണം: അമേരിക്ക"

Published On:Dec 14, 2019 | 9:14 am

വാഷിംഗ്്ടണ്‍: മത ന്യൂനപക്ഷ അവകാശം ഇന്ത്യസംരക്ഷിക്കണമെന്ന് അമേരിക്ക. പൗരത്വഭേദഗതി ബില്ലിന് അംഗീകാരം ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രസ്താവന. ഇത് ആദ്യമായാണ് പൗരത്വ ഭേദഗതി ബില്ലിനെ സംബന്ധിച്ച് അമേരിക്ക ആശങ്ക വ്യക്തമാക്കുന്നത്.
പൗരത്വഭേദഗതി ബില്ലുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ ഞങ്ങള്‍ വീക്ഷിക്കുന്നുണ്ട്. മതസ്വാതന്ത്ര്യത്തോടുള്ള ബഹുമാനവും നിയമപ്രകാരം തുല്യ പരിഗണനയും നമ്മുടെ രണ്ട് ജനാധിപത്യ രാജ്യങ്ങളുടെയും അടിസ്ഥാന തത്വങ്ങളാണ്. ഇന്ത്യയുടെ ഭരണഘടനക്കും ജനാധിപത്യ മൂല്യങ്ങള്‍ക്കും അനുസൃതമായി മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ അമേരിക്ക ഇന്ത്യയോട് അഭ്യര്‍ത്ഥിക്കുന്നു. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

LIVE NEWS - ONLINE

  • 1
    17 hours ago

    ബഹ്‌റൈനില്‍ വിഷവാതകം ശ്വസിച്ച് മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ച നിലയില്‍

  • 2
    19 hours ago

    ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയം ; തീരുമാനം വെള്ളിയാഴ്ച

  • 3
    19 hours ago

    കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ജേണലിസ്റ്റ് ഹെയ്ദി സാദിയ വിവാഹിതയായി

  • 4
    20 hours ago

    തെയ്യം കലാകാരന്‍ ബൈക്ക് ഇടിച്ച് മരിച്ചു

  • 5
    20 hours ago

    സ്ട്രീറ്റ് ഡാന്‍സറിന്റെ പുതിയ വീഡിയോ പുറത്തുവിട്ടു

  • 6
    20 hours ago

    മഹീന്ദ്ര സ്‌കോര്‍പിയോ ബാരിക്കേഡില്‍ തട്ടി പറന്നുയര്‍ന്ന് ബൈക്ക് യാത്രികരുടെ മുകളിലേക്ക്; ഞെട്ടിപ്പിക്കുന്ന ദൃശ്യം

  • 7
    20 hours ago

    ‘താന്‍ മുസ്​ലിമും ഭാര്യ ഹിന്ദുവും മക്കള്‍ ഇന്ത്യക്കാരും ‘ ; ഷാരൂഖിന്റെ പ്രസ്താവനയെ പ്രശംസിച്ച് ആരാധകർ

  • 8
    21 hours ago

    യുവാവിനെ ജെസിബി കൊണ്ട് അടിച്ചു കൊന്ന കേസിലെ മുഖ്യപത്രികള്‍ പിടിയില്‍

  • 9
    21 hours ago

    കാട്ടാക്കടയില്‍ യുവാവിനെ ജെ.സി.ബി ഇടിച്ച് കൊലപ്പെടുത്തിയ കേസ്;മുഖ്യപ്രതികള്‍ പിടിയിൽ