Sunday, November 17th, 2019

സഹോദരന് ഹാര്‍ലി ഡേവിഡ്സണ്‍ ഫാറ്റ് ബോബ് സമ്മാനിച്ച് നടി ഉര്‍വശി റൗട്ടെല്ല

14.69 ലക്ഷം രൂപ വിലയാണ് ഈ ബൈക്കിന്

Published On:Nov 2, 2019 | 9:27 am

ഹാര്‍ലി ഡേവിഡ്സണിന്റെ ക്രൂയിസര്‍ ബൈക്കായ ഫാറ്റ് ബോബ് സ്വന്തമാക്കി ഉര്‍വശി റൗട്ടെല്ല. തന്റെ സഹോദരന് സമ്മാനമായി നല്‍കാനാണ് വാഹനം വാങ്ങിയത്. 14.69 ലക്ഷം രൂപ വിലയാണ് ഈ ബൈക്കിന്. താരം തന്നെയാണ് വാഹനത്തിനൊപ്പമുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.
145 എന്‍എം പരമാവധി ടോര്‍ക്കേകുന്ന മില്‍വൊക്കി 107 വി-ട്വിന്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഡ്യുവല്‍ എക്സ്ഹോസ്റ്റും ക്യാപ്സൂള്‍ ഷേപ്പിലുള്ള എല്‍ഇഡി ഹെഡ്ലാമ്പും സ്‌പോര്‍ട്ടി ടയറുകളും ഫാറ്റ് ബോബ് സവിശസേഷതയാണ്. പവര്‍ ക്രൂയിസര്‍ എന്ന വിശേഷണമുള്ള ബൈക്കാണ് ഫാറ്റ് ബോബ്.

LIVE NEWS - ONLINE

  • 1
    40 mins ago

    ‘ഒരു രാജ്യം, ഒരു ശമ്പളദിനം’

  • 2
    2 hours ago

    പൊന്നാനിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു

  • 3
    14 hours ago

    പിണറായി സര്‍ക്കാര്‍ സ്ത്രീകള്‍ക്കെതിരാണെന്ന് തൃപ്തി ദേശായി

  • 4
    15 hours ago

    മണ്ഡലകാലത്തിന് തുടക്കംകുറിച്ച് ശബരിമല നട തുറന്നു

  • 5
    17 hours ago

    വ്യക്തത വരുത്തി സുപ്രീംകോടതി വിധി നടപ്പാക്കും: കോടിയേരി ബാലകൃഷ്ണന്‍.

  • 6
    18 hours ago

    വ്യക്തത വരുത്തി സുപ്രീംകോടതി വിധി നടപ്പാക്കും: കോടിയേരി

  • 7
    18 hours ago

    ഇന്‍ഡോറില്‍ ഇന്ത്യക്ക് മറ്റൊരു ഐതിഹാസിക വിജയം

  • 8
    20 hours ago

    ശബരിമല ദര്‍ശനത്തിനെത്തിയ മൂന്ന് യുവതികളെ തിരിച്ചയച്ചു

  • 9
    20 hours ago

    ഫസല്‍ വധം; കാരായിമാര്‍ക്ക് ജാമ്യമില്ല