Monday, September 21st, 2020

അര്‍ബന്‍ ക്രൂയിസര്‍ 23-ന് അവതരിപ്പിക്കും

ഓഗസ്റ്റ് 22 മുതൽ ഈ വാഹനത്തിനുള്ള ഔദ്യോഗിക ബുക്കിങ്ങ് ടൊയോട്ട ആരംഭിച്ചിരുന്നു

Published On:Sep 16, 2020 | 3:42 pm

ടൊയോട്ടയുടെ വാഹനനിരയിലെ ആദ്യ കോംപാക്ട് എസ്യുവി മോഡലായ അർബൻ ക്രൂയിസർ വരുന്നു. സെപ്റ്റംബർ 23-ന് വാഹനം ഇന്ത്യയിൽ അവതരിപ്പിക്കും. മാരുതി സുസുക്കി-ടൊയോട്ട സഹകരണത്തിന്റെ ഭാഗമായി മാരുതിയുടെ ബ്രെസയാണ് അർബൻ ക്രൂയിസറായി രൂപം മാറുന്നത്. ഇതിൻ്റെ ഭാഗമായി ഓഗസ്റ്റ് 22 മുതൽ ഈ വാഹനത്തിനുള്ള ഔദ്യോഗിക ബുക്കിങ്ങ് ടൊയോട്ട ആരംഭിച്ചിരുന്നു.
ഫോർച്യൂണറിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഗ്രിൽ, ഫോക്സ് സ്കിഡ് പ്ലേറ്റ്,ക്രോമിയം റിങ്ങിൽ നൽകിയിട്ടുള്ള ഫോഗ് ലാമ്പ്, ഗ്ലോസി ബ്ലാക്ക് റിയർവ്യു മിറർ, 16 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകൾ എന്നിവ അർബൻ ക്രൂയിസറിനെ കൂടുതൽ സ്റ്റൈലിഷാക്കുന്നുണ്ട്. .
അർബൻ ക്രൂയിസറിന്റെ ഇന്റീരിയർ ഇമേജ് കഴിഞ്ഞ ദിവസം ടൊയോട്ട പുറത്തുവിട്ടിരുന്നു. ഡാർക്ക് ബ്രൗൺ-ബ്ലാക്കും ഡ്യുവൽ ടോൺ നിറങ്ങൾ അകത്തളത്തിൽ ടൊയോട്ടയുടെ ലോഗോ പതിപ്പിച്ചിട്ടുള്ള സ്റ്റിയറിങ്ങ് വീൽ മാത്രമാണ് ആദ്യ കാഴ്ചയിലുള്ള മാറ്റം.
ബ്രെസയ്ക്ക് കരുത്തേകുന്ന 1.5 ലിറ്റർ കെ-സീരീസ് പെട്രോൾ എൻജിനാണ് അർബൺ ക്രൂയിസറിന്റെയും ഹൃദയം. ഇത് 103 ബിഎച്ച്പി പവറും 138 എൻഎം ടോർക്കുമേകും. അഞ്ച് സ്പീഡ് മാനുവൽ നാല് സ്പീഡ് ടോർക്ക് കൺവേർട്ടർ ട്രാൻമിഷനുകളും ഇതിലും നൽകും.

LIVE NEWS - ONLINE

  • 1
    2 mins ago

    സമരം ചെയ്യല്‍ പരമമായ അവകാശമല്ലെന്ന് സുപ്രീംകോടതി

  • 2
    45 mins ago

    ഉണ്ണിക്ക് പിറന്നാള്‍ നാളെ; വമ്പന്‍ സര്‍പ്രൈസുമായി എത്തുന്നത്‌ മോഹന്‍ലാല്‍

  • 3
    58 mins ago

    രാജ്യസഭയില്‍ നിന്ന് പുറത്താക്കിയത് ചെയര്‍മാന്റെ മൈക്ക് ഒടിക്കുകയും മേശപ്പുറത്ത് കയറുകയും ചെയ്തവരെയെന്ന് വി മുരളീധരന്‍

  • 4
    1 hour ago

    കെ.ടി ജലീല്‍ രാജി വയ്ക്കേണ്ട കാര്യമില്ല: സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നീക്കമെന്ന് കാനം രാജേന്ദ്രന്‍

  • 5
    1 hour ago

    തിരുവനന്തപുരത്ത് സമരക്കാരെ നേരിട്ട എസിപിക്ക് കോവിഡ്; ഷാഫി പറമ്പിലും ശബരീനാഥും ക്വാറന്റീനില്‍

  • 6
    2 hours ago

    ഇന്ത്യയുടെ ഭാവിതാരം ഈ പയ്യന്‍ തന്നെ; ശുഭ്മാന്‍ ഗില്ലിനെ പുകഴ്ത്തി ഗവാസ്‌കര്‍

  • 7
    2 hours ago

    സമാധാന നോബല്‍ സമ്മാനം ഇത്തവണ എനിക്ക്: ഡൊണാള്‍ഡ് ട്രംപ്

  • 8
    2 hours ago

    സര്‍ക്കാര്‍ ഇടപെട്ടു; മക്കളുടെ ചികിത്സയ്ക്കായി ഇനി ശാന്തി അവയവങ്ങള്‍ വില്‍ക്കേണ്ട

  • 9
    2 hours ago

    രണ്ടാമൂഴം സിനിമ ഉടനെന്ന് എം.ടി വാസുദേവന്‍