Thursday, December 12th, 2019

പാസ്ത കൊണ്ട് ഉപ്പുമാവ് തയ്യാറാക്കാം

5 മിനുറ്റ് ചെറുതീയില്‍ അടച്ചു വച്ച് വേവിക്കുക

Published On:Nov 27, 2019 | 12:11 pm

സവോള ചെറുതായി അരിയുക. ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് സേമിയ പാസ്താ അതില്‍ ഇട്ടു വേവിച്ചു ഉപ്പിട്ട് ഊറ്റി എടുക്കുക. അല്പം എണ്ണ ഒഴിച്ചാല്‍ കട്ട കൂടാതെ കിട്ടും. വെള്ളം നന്നായി വാര്‍ന്നു പോണം. ഒരു പാന്‍ ചൂടാക്കി, എണ്ണ ഒഴിച്ച് കടുക് വറക്കുക. ഇതിലേക്ക് സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. ഇളം നിറമാകുമ്പോള്‍ വേവിച്ചു വച്ചരിക്കുന്ന പാസ്ത അതിലേക്കു ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. 5 മിനുറ്റ് ചെറുതീയില്‍ അടച്ചു വച്ച് വേവിക്കുക. പാസ്താ ഉപ്പുമാവ് റെഡി.

LIVE NEWS - ONLINE

  • 1
    3 hours ago

    അയോധ്യ കേസ്: പുനഃപരിശോധനാ ഹര്‍ജികള്‍ തള്ളി

  • 2
    4 hours ago

    ചെന്നൈയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

  • 3
    4 hours ago

    ഷെയ്ന്‍ നിഗം വിവാദത്തില്‍ പ്രതികരണവുമായി ഫെഫ്ക

  • 4
    5 hours ago

    മൂന്നേകാല്‍ കിലോ സ്വര്‍ണവുമായി നെടുമ്പാശ്ശേരിയില്‍ മലപ്പുറം സ്വദേശി പിടിയില്‍

  • 5
    7 hours ago

    ഷഹല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

  • 6
    7 hours ago

    ചന്ദന മോഷ്ടാവിനെ റിമാന്റ് ചെയ്തു

  • 7
    7 hours ago

    വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും മോഷ്ടിച്ചു

  • 8
    7 hours ago

    സഡന്‍ ബ്രേക്കിട്ട് ഉള്ളി വില; 40 രൂപ കുറഞ്ഞു

  • 9
    7 hours ago

    രാജ്യത്തെ രണ്ട് ദിനോസറുകളുള്ള ജുറാസിക് റിപ്പബ്ലിക്ക് ആക്കരുത്: കപില്‍ സിബല്‍