Monday, January 27th, 2020

യുവേഫ ചാമ്പ്യന്‍സ് ലീഗ്; ചെല്‍സിക്ക് ജയം

രണ്ടാം പകുതിയിലാണ് ഇരു ഗോളുകളും പിറന്നത്.

Published On:Dec 11, 2019 | 9:21 am

സ്റ്റാംഫോര്‍ഡ് ബ്രിഡ്ജ്: ഫ്രഞ്ച് ടീമിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ചെല്‍സി യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പ്രതീക്ഷ നിലനിര്‍്ത്തി. ഗ്രൂപ്പിലെ അവസാന പോരാട്ടത്തില്‍ ലില്ലെയെ ആദ്യ പകുതിയിലെ ഇരട്ടഗോളുകള്‍ക്ക് വീഴ്ത്തിയ ചെല്‍സി പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ടാമി അബ്രഹാം, സീസര്‍ അസ്പിലിക്യൂട്ട എന്നിവരാണ് ചെല്‍സിക്കായി സ്‌കോര്‍ ചെയ്തത്.
ആദ്യ പകുതിയില്‍ കളി നിയന്ത്രിച്ച ചെല്‍സിയെ രണ്ടാം പകുതിയില്‍ ലില്ലെ വെള്ളം കുടിപ്പിച്ചു. 78-ാം മിനിറ്റില്‍ റെമിയിലൂടെ ഫ്രഞ്ച് ടീം ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും ചെല്‍സി പ്രതിരോധം കടുപ്പിച്ച് ജീവന്‍ നീട്ടിയെടുത്തു.
ഗ്രൂപ്പ് ഇയില്‍ ലിവര്‍പൂള്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ഓസ്ട്രിയന്‍ ക്ലബ് സാല്‍സ്ബര്‍ഗിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് വീഴ്ത്തിയാണ് ലിവര്‍പൂള്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായത്.
ഓസ്ട്രിയയില്‍ നടന്ന മത്സരത്തില്‍ മികച്ച പോരാട്ടമാണ് ലിവര്‍പൂള്‍ പുറത്തെടുത്ത്. രണ്ടാം പകുതിയിലാണ് ഇരു ഗോളുകളും പിറന്നത്. നാബി കെയ്റ്റ(57), മുഹമ്മദ് സലാ(58) എന്നിവരാണ് ലിവര്‍പൂളിനായി ഗോള്‍ നേടിയത്. ഗ്രൂപ്പില്‍ രണ്ടാമതെത്തിയ നപ്പോളിയും പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ഗെങ്കിനെ മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് നപ്പോളിയുടെ നോക്കൗട്ട് പ്രവേശനം.

 

LIVE NEWS - ONLINE

  • 1
    18 hours ago

    ബഹ്‌റൈനില്‍ വിഷവാതകം ശ്വസിച്ച് മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ച നിലയില്‍

  • 2
    20 hours ago

    ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയം ; തീരുമാനം വെള്ളിയാഴ്ച

  • 3
    20 hours ago

    കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ജേണലിസ്റ്റ് ഹെയ്ദി സാദിയ വിവാഹിതയായി

  • 4
    20 hours ago

    തെയ്യം കലാകാരന്‍ ബൈക്ക് ഇടിച്ച് മരിച്ചു

  • 5
    21 hours ago

    സ്ട്രീറ്റ് ഡാന്‍സറിന്റെ പുതിയ വീഡിയോ പുറത്തുവിട്ടു

  • 6
    21 hours ago

    മഹീന്ദ്ര സ്‌കോര്‍പിയോ ബാരിക്കേഡില്‍ തട്ടി പറന്നുയര്‍ന്ന് ബൈക്ക് യാത്രികരുടെ മുകളിലേക്ക്; ഞെട്ടിപ്പിക്കുന്ന ദൃശ്യം

  • 7
    21 hours ago

    ‘താന്‍ മുസ്​ലിമും ഭാര്യ ഹിന്ദുവും മക്കള്‍ ഇന്ത്യക്കാരും ‘ ; ഷാരൂഖിന്റെ പ്രസ്താവനയെ പ്രശംസിച്ച് ആരാധകർ

  • 8
    21 hours ago

    യുവാവിനെ ജെസിബി കൊണ്ട് അടിച്ചു കൊന്ന കേസിലെ മുഖ്യപത്രികള്‍ പിടിയില്‍

  • 9
    21 hours ago

    കാട്ടാക്കടയില്‍ യുവാവിനെ ജെ.സി.ബി ഇടിച്ച് കൊലപ്പെടുത്തിയ കേസ്;മുഖ്യപ്രതികള്‍ പിടിയിൽ