Thursday, April 2nd, 2020

യുഎഇയില്‍ രണ്ടു പേര്‍ കോവിഡ്19 ബാധിച്ച് മരിച്ചു

നിലവില്‍ 140 കേസുകളാണ് യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Published On:Mar 21, 2020 | 9:37 am

അബുദാബി: യുഎഇയില്‍ രണ്ടു പേര്‍ കോവിഡ്19 ബാധിച്ച് മരിച്ചു. യുഎഇ ആരോഗ്യരോഗപ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
യൂറോപ്പില്‍നിന്നെത്തിയ 78 വയസുള്ള അറബ് പൗരനും 58 വയസുള്ള ഏഷ്യക്കാരനുമാണു മരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അറബ് പൗരന്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണു മരിച്ചത്. ഏഷ്യക്കാരനു മറ്റു രോഗങ്ങളുണ്ടായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കിഡ്‌നിയുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലായാണു മരണം സംഭവിച്ചത്. ഇയാള്‍ ഏതു രാജ്യക്കാരനാണെന്നു വ്യക്തമല്ല.
നിലവില്‍ 140 കേസുകളാണ് യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് ആദ്യമായാണ് രാജ്യത്ത് കോവിഡ്19 ബാധിച്ചുള്ള മരണം സഭവിക്കുന്നത്.

 

 

LIVE NEWS - ONLINE

  • 1
    7 mins ago

    കൊറോണ: അമേരിക്കയില്‍ ആറ് ആഴ്ച പ്രായമുള്ള കുഞ്ഞ് മരണപ്പെട്ടു

  • 2
    42 mins ago

    ലോകത്ത് കൊറോണബാധിതർ 9 ലക്ഷം കടന്നു

  • 3
    20 hours ago

    ന്യൂ​യോ​ർ​ക്കി​ൽ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം

  • 4
    21 hours ago

    സാലറി ചലഞ്ചിന് അംഗീകാരം

  • 5
    21 hours ago

    പൃഥ്വിരാജ് അടക്കമുള്ളവർ ജോർദാനിൽ തന്നെ തുടരണം; കേന്ദ്രമന്ത്രി വി മുരളീധരൻ

  • 6
    22 hours ago

    സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം ആരംഭിച്ചു;കാർഡ് ഇല്ലാത്ത കുടുംബങ്ങൾക്കും സൗജന്യമായി ഭക്ഷ്യ ധാന്യം

  • 7
    22 hours ago

    പൃഥ്വിരാജും ബ്ലെസിയും ഉള്‍പ്പടെ 58 പേര്‍ ജോര്‍ദാനില്‍ കുടുങ്ങി

  • 8
    22 hours ago

    ഇടത് പ്രവർത്തകർ പ്രതിപക്ഷ നേതാക്കളെ സാമൂഹ‌്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നു”: മുഖ്യമന്ത്രിക്ക് എം.കെ മുനീറിന്റെ കത്ത്

  • 9
    22 hours ago

    ‘അച്ഛന്‍ ഇതുവരെ ചെയ്ത കാര്യങ്ങള്‍ പലരും മനപൂര്‍വം അവഗണിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നു’; സുരേഷ്‌ഗോപിയുടെ മകൻ ഗോകുൽ