തടവനുഭവിക്കുന്ന വിവിധയിടങ്ങളില്‍ നിന്നുള്ളവരുടെ മോചനത്തിന് വഴിതെളിയുന്നത്.
തടവനുഭവിക്കുന്ന വിവിധയിടങ്ങളില്‍ നിന്നുള്ളവരുടെ മോചനത്തിന് വഴിതെളിയുന്നത്.
ദുബായ്: യുഎഇയുടെ 48-ാം ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് രാജ്യത്തെ ജയിലുകളില്‍ കഴിയുന്ന 1,000ലേറെപ്പേര്‍ക്ക് മോചനം. യുഎഇ പ്രസിഡന്റ്് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് ആല് നഹ്യാന്റെ ഉത്തരവു പ്രകാരമാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലായി തടവനുഭവിക്കുന്ന വിവിധയിടങ്ങളില്‍ നിന്നുള്ളവരുടെ മോചനത്തിന് വഴിതെളിയുന്നത്.
ഇതിനോടകം 662 പേര്‍ക്കാണ് പ്രസിഡന്റ്് മോചനം നല്‍കിയത്. യുഎഇ ഭരണാധികാരിയുടെ തീരുമാനത്തിനു പിന്നാലെ അജ്മാന്, ഉമ്മുല്‍ഖുവൈന്‍ തുടങ്ങിയ പ്രദേശങ്ങളിലെയും ഭരണാധികാരികളും സമാനമായ തീരുമാനവുമായി മുന്നോട്ട് പോകുന്നുവെന്നാണ് വിവരങ്ങള്‍.