Friday, November 27th, 2020

പാ​ക്കി​സ്ഥാ​ൻ ഉ​ൾ​പ്പെ​ടെ 12 രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​ക വിസ റ​ദ്ദാ​ക്കി യു​എ​ഇ

റി​യാ​ദ്: പാ​ക്കി​സ്ഥാ​ൻ ഉ​ൾ​പ്പെ​ടെ 12 രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​ക വിസ താ​ത്ക്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി യു​എ​ഇ. തു​ർ​ക്കി, ഇ​റാ​ൻ, യെ​മ​ൻ, സി​റി​യ, ഇ​റാ​ക്ക്, സൊ​മാ​ലി​യ, ലി​ബി​യ, കെ​നി​യ, അ​ഫ്ഗാ​നി​സ്ഥാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​ണ് നി​യ​ന്ത്ര​ണം. ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ​യാ​ണ് വിസ റ​ദ്ദാ​ക്കി​യി​രി​ക്കു​ന്ന​ത്. യു​എ​ഇ അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം പാ​ക്കി​സ്ഥാ​ൻ വി​ദേ​ശ​കാ​ര്യ ഉ​ദ്യോ​ഗ​സ്ഥ​ൻ സ്ഥി​രീ​ക​രി​ച്ചു. കോ​വി​ഡ് ര​ണ്ടാം ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്ന​തോ​ടെ​യാ​ണ് യു​എ​ഇ​യു​ടെ നി​യ​ന്ത്ര​ണം.

Published On:Nov 19, 2020 | 10:37 am

LIVE NEWS - ONLINE

  • 1
    21 mins ago

    ക​രി​പ്പു​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​വേ​ട്ട

  • 2
    27 mins ago

    ഇബ്രാഹിം കുഞ്ഞ് വീണ്ടും ജാമ്യാപേക്ഷ നല്‍കും

  • 3
    55 mins ago

    സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട മ​ഴ​യ്ക്കും ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത

  • 4
    2 hours ago

    ഗോപി കോട്ടമുറിക്കൽ കേരള ബാങ്ക് പ്രസിഡന്റ്; എം.കെ കണ്ണൻ വൈസ് പ്രസിഡന്റ്

  • 5
    3 hours ago

    ഡോ​ള​ർ ക​ട​ത്തി​യ കേ​സി​ലും ശി​വ​ശ​ങ്ക​റെ ക​സ്റ്റം​സ് പ്ര​തി​ചേ​ർ​ക്കും

  • 6
    3 hours ago

    രാ​ജ്യ​ത്ത് 43,082 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്

  • 7
    3 hours ago

    ജോ ​ബൈ​ഡ​ന്‍റെ വി​ജ​യം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചാ​ൽ താ​ൻ വൈ​റ്റ് ഹൗ​സ് വി​ടു​മെ​ന്ന് ഡോ​ണ​ൾ​ഡ് ട്രം​പ്

  • 8
    4 hours ago

    ഗുജറാത്തിലെ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം; അഞ്ച് മരണം

  • 9
    4 hours ago

    ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി ക​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി ഒ​രാ​ൾ മ​രി​ച്ചു