Wednesday, October 21st, 2020

ഡോണള്‍ഡ് ട്രംപ് കോവിഡ് മുക്തനായെന്ന് വൈറ്റ് ഹൗസ്

ഒക്ടോബര്‍ രണ്ടിനാണ് ട്രംപിന് കൊവിഡ് സ്ഥിരീകരിക്കുന്നത്

Published On:Oct 13, 2020 | 10:16 am

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കൊവിഡ് നെഗറ്റീവായി. വൈറ്റ് ഹൗസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഒക്ടോബര്‍ രണ്ടിനാണ് ട്രംപിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് മൂന്ന് ദിവസം മിലിറ്ററി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ട്രംപ് നാലാം ദിവസം വൈറ്റ് ഹൗസില്‍ തിരികെയെത്തി. തിരഞ്ഞെടുപ്പ് റാലിക്കായി ട്രംപ് ഫ്‌ളോറിഡയിലേക്ക് യാത്ര തിരിച്ച വേളയിലാണ് അദ്ദേഹം കോവിഡ് മുക്തനായെന്ന വൈറ്റ് ഹൗസിന്റെ പ്രസ്താവന പുറത്തുവന്നത്.

LIVE NEWS - ONLINE

  • 1
    3 hours ago

    ഇന്ന് 8369 പേർക്ക് കോവിഡ്

  • 2
    7 hours ago

    തദ്ദേശ തെരഞ്ഞെടുപ്പിന് മാർഗരേഖ പുറത്തിറക്കി

  • 3
    7 hours ago

    സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പി​ടി​ച്ചു​വ​ച്ച ശ​മ്പ​ളം തി​രി​കെ ന​ൽ​കും

  • 4
    8 hours ago

    സോ​ളാ​ർ ത​ട്ടി​പ്പ്: ബി​ജു രാ​ധാ​കൃ​ഷ്ണ​ന് മൂ​ന്നു വ​ർ​ഷം ത​ട​വും പി​ഴ​യും

  • 5
    10 hours ago

    രാജ്യത്ത് 24 മണിക്കൂറിനിടെ 54,044 പേര്‍ക്ക് കോവിഡ്

  • 6
    12 hours ago

    പാലക്കാട് നിര്‍ത്തിയിട്ട ലോറിയില്‍ കത്തിക്കരിഞ്ഞ മൃതദേഹം

  • 7
    12 hours ago

    ഉ​ത്ര കൊ​ല​ക്കേ​സ് പ്ര​തി സൂ​ര​ജി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് കോ​ട​തി പ​രി​ഗ​ണി​ക്കും

  • 8
    1 day ago

    ഇന്ന് 6591 പേർക്ക് കോവിഡ്

  • 9
    1 day ago

    പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും