Friday, September 25th, 2020

ഇറാന്‍ ജനത ഭരണാധികാരികള്‍ക്കെതിരെ നടത്തുന്ന സമരം അഭിമാനകരം: ട്രംപ്

വാഷിംഗ്ടണ്‍: ഇറാന്‍ ജനത അവരെ അടിച്ചമര്‍ത്തുന്ന ഭരണാധികാരികള്‍ക്കെതിരെ നടത്തുന്ന സമരം അഭിമാനകരമെന്ന് അമേരിക്കന്‍ പ്രസിഡന്റ ഡൊണള്‍ഡ് ട്രംപ്. ആണവായുധങ്ങള്‍ ഇറാന്‍ ഉപേക്ഷിക്കണം. തീവ്രവാദം പ്രചരിപ്പിക്കുന്നതും ഉപേക്ഷിക്കണം. മരണവും നശീകരണ അജണ്ടയും മാറ്റിവെച്ച് ജനങ്ങളുടെ ക്ഷേമത്തിനായി ഇറാന്‍ പ്രവര്‍ത്തക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. മൂന്നാമത് സ്‌റ്റേറ്റ് യൂണിയന്‍ പ്രസംഗത്തിലായിരുന്നു ട്രംപിന്റെ പരാമര്‍ശം. അമേരിക്കയുടെ കടുത്ത നിയന്ത്രണങ്ങള്‍ മൂലം ഇറാന്‍ സമ്പദ്‌വ്യവസ്ഥ അനുദിനം വഷളാവുകയാണ്. ഇറാനിലെ പ്രശ്‌നങ്ങള്‍ അതിവേഗം പരിഹരിക്കാന്‍ അമേരിക്കക്ക് സാധിക്കും. പക്ഷേ അവര്‍ സഹായം ചോദിക്കാതിരിക്കുന്നത് അഭിമാനമായി കാണുകയാണെന്നും … Continue reading "ഇറാന്‍ ജനത ഭരണാധികാരികള്‍ക്കെതിരെ നടത്തുന്ന സമരം അഭിമാനകരം: ട്രംപ്"

Published On:Feb 5, 2020 | 11:32 am

വാഷിംഗ്ടണ്‍: ഇറാന്‍ ജനത അവരെ അടിച്ചമര്‍ത്തുന്ന ഭരണാധികാരികള്‍ക്കെതിരെ നടത്തുന്ന സമരം അഭിമാനകരമെന്ന് അമേരിക്കന്‍ പ്രസിഡന്റ ഡൊണള്‍ഡ് ട്രംപ്. ആണവായുധങ്ങള്‍ ഇറാന്‍ ഉപേക്ഷിക്കണം. തീവ്രവാദം പ്രചരിപ്പിക്കുന്നതും ഉപേക്ഷിക്കണം. മരണവും നശീകരണ അജണ്ടയും മാറ്റിവെച്ച് ജനങ്ങളുടെ ക്ഷേമത്തിനായി ഇറാന്‍ പ്രവര്‍ത്തക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. മൂന്നാമത് സ്‌റ്റേറ്റ് യൂണിയന്‍ പ്രസംഗത്തിലായിരുന്നു ട്രംപിന്റെ പരാമര്‍ശം.
അമേരിക്കയുടെ കടുത്ത നിയന്ത്രണങ്ങള്‍ മൂലം ഇറാന്‍ സമ്പദ്‌വ്യവസ്ഥ അനുദിനം വഷളാവുകയാണ്. ഇറാനിലെ പ്രശ്‌നങ്ങള്‍ അതിവേഗം പരിഹരിക്കാന്‍ അമേരിക്കക്ക് സാധിക്കും. പക്ഷേ അവര്‍ സഹായം ചോദിക്കാതിരിക്കുന്നത് അഭിമാനമായി കാണുകയാണെന്നും ട്രംപ് വ്യക്തമാക്കി. തന്റെ ഇറാന്‍ നയത്തെ ന്യായീകരിച്ചായിരുന്നു ട്രംപ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

LIVE NEWS - ONLINE

  • 1
    58 mins ago

    പെരിയ ഇരട്ടക്കൊല; സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി, സി.ബി.ഐ അന്വേഷണത്തിന് സ്റ്റേ ഇല്ല

  • 2
    2 hours ago

    എസ് പി ബാലസുബ്രഹ്മണ്യം വിടവാങ്ങി

  • 3
    3 hours ago

    കേരളത്തിലേക്ക് കൂടുതല്‍ ട്രെയിനുകള്‍

  • 4
    4 hours ago

    സ്വപ്ന സുരേഷിനെ റിമാന്‍ഡ് ചെയ്തു

  • 5
    4 hours ago

    സ്വര്‍ണവില പവന് 200 രൂപ കൂടി

  • 6
    4 hours ago

    യുപിയില്‍ ഇനി സ്ത്രീകളെ ആക്രമിക്കുന്നവരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തും

  • 7
    4 hours ago

    ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 58 ലക്ഷം കവിഞ്ഞു

  • 8
    6 hours ago

    കുവൈത്ത് വിമാനത്താവളത്തിലെ റസ്റ്ററന്റുകളും കഫേകളും പ്രവര്‍ത്തനമാരംഭിച്ചു

  • 9
    6 hours ago

    ശബരിമല മണ്ഡലകാല പൂജയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു