Wednesday, January 22nd, 2020

സുലൈമാനി ലോകത്തിലെ ഒന്നാം നമ്പര്‍ ഭീകരന്‍: ട്രംപ്

സുലൈമാനി ധാരാളം അമേരിക്കക്കാരെയും നിരവധി ആളുകളെയും കൊന്നു, തങ്ങള്‍ സുലൈമാനിയെയും കൊന്നു.

Published On:Jan 14, 2020 | 9:40 am

വാഷിംഗ്ടണ്‍: ഇറാനിയന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനി ലോകത്തിലെ ഒന്നാം നമ്പര്‍ ഭീകരനെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. എല്ലാ കണക്കുകളും പ്രകാരം ലോകത്തെ ഒന്നാം നമ്പര്‍ ഭീകരനായ സുലൈമാനിയെ തങ്ങള്‍ കൊന്നുവെന്ന് ട്രംപ് പറഞ്ഞു.
സുലൈമാനി ധാരാളം അമേരിക്കക്കാരെയും നിരവധി ആളുകളെയും കൊന്നു, തങ്ങള്‍ സുലൈമാനിയെയും കൊന്നു. ഡെമോക്രാറ്റുകള്‍ അദ്ദേഹത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത് നമ്മുടെ രാജ്യത്തിന് അപമാനമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഇറാഖില്‍ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് സുലൈമാനി കൊല്ലപ്പെട്ടത്. ഇതിനുപിന്നാലെ ഇറാഖിലെ അമേരിക്കന്‍ വ്യോമകേന്ദ്രങ്ങള്‍ക്കു നേരെ ഇറാനും അക്രമണം നടത്തിയിരുന്നു.

 

LIVE NEWS - ONLINE

  • 1
    16 hours ago

    ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

  • 2
    18 hours ago

    നേപ്പാളില്‍ ഹോട്ടല്‍ മുറിയില്‍ എട്ട് മലയാളികളെ മരിച്ചനിലയില്‍ കണ്ടെത്തി

  • 3
    18 hours ago

    നേപ്പാളില്‍ വിനോദ സഞ്ചാരികളായ എട്ട് മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തി.

  • 4
    18 hours ago

    മലയാളികളുടെ പ്രിയ ഭക്ഷണങ്ങള്‍ ഒഴിവാക്കിയുള്ള മെനു പരിഷ്കാരം പിൻവലിച്ച് റെയില്‍വേ

  • 5
    19 hours ago

    സുരക്ഷയില്ലാതെ സൂര്യഗ്രഹണംകണ്ടു; 15 വിദ്യാർത്ഥികളുടെ കാഴ്ച നഷ്ടമായതായി റിപ്പോർട്ട്

  • 6
    20 hours ago

    കോടതിയെ സമീപിക്കാന്‍ ഗവര്‍ണറുടെ അനുമതി വാങ്ങേണ്ടതില്ല: മുന്‍ ഗവര്‍ണര്‍ പി സദാശിവം

  • 7
    21 hours ago

    കേന്ദ്രസര്‍ക്കാരിനെതിരെ പോസ്റ്റിട്ടതിന് രാജ്യദ്രോഹ കേസ്; വിദ്യാര്‍ത്ഥിയെ കേന്ദ്രസര്‍വ്വകലാശാല പുറത്താക്കി

  • 8
    21 hours ago

    വാര്‍ഡ് വിഭജന ബില്ല് നിയമവിരുദ്ധമെന്ന് രമേശ് ചെന്നിത്തല

  • 9
    21 hours ago

    ഒന്നരക്കോടിയുള്ള ആര്‍എസ്എസുകാര്‍ പോയാല്‍ ഇവിടെ സമാധാനം വരും : കെ മുരളീധരന്‍