Wednesday, November 25th, 2020

ജെഇഇ-നീറ്റ് പരീക്ഷ: പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ച് റെയില്‍വേ

ബീഹാറില്‍ ജെഇഇ- നീറ്റ് പരീക്ഷയെഴുത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായാണ് നാല്‍പ്പതോളം ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ അനുവദിച്ചത്

Published On:Sep 3, 2020 | 9:18 am

ന്യൂഡല്‍ഹി: ജെ.ഇ.ഇ-നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ച് റെയില്‍വേ. ബീഹാറില്‍ ജെഇഇ- നീറ്റ് പരീക്ഷയെഴുത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായാണ് നാല്‍പ്പതോളം ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ അനുവദിച്ചത്. സെപ്റ്റംബര്‍ 15 വരെയാണ് സര്‍വീസുകള്‍.
ജെഇഇ, നീറ്റ് പരീക്ഷകള്‍ക്ക് പുറമേ, നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ പ്രവേശന പരീക്ഷ എഴുതുന്നവര്‍ക്കും സര്‍വീസ് ഉപകരിക്കും. കൃത്യമായ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷകള്‍ നടത്തുക. രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമേ പരീക്ഷ ഹാളില്‍ പ്രവേശിപ്പിക്കുകയുള്ളു.

LIVE NEWS - ONLINE

  • 1
    14 hours ago

    സംസ്ഥാനത്ത് ഇന്ന് 5420 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

  • 2
    19 hours ago

    രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 91,77, 841 ആയി

  • 3
    20 hours ago

    തൃ​ശൂ​രി​ൽ വ​ൻ ക​ഞ്ചാ​വ് വേ​ട്ട

  • 4
    20 hours ago

    ശി​വ​ശ​ങ്ക​റെ ക​സ്റ്റം​സ് അ​റ​സ്റ്റ് ചെ​യ്തു

  • 5
    22 hours ago

    തോൽവി സമ്മതിച്ച് ഡോണൾഡ് ട്രംപ്

  • 6
    23 hours ago

    മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് ന​ട​ത്തും

  • 7
    23 hours ago

    തി​രു​വ​ന​ന്ത​പു​ര​ത്ത് യു​വാ​വ് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മ​രി​ച്ചു

  • 8
    23 hours ago

    ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

  • 9
    2 days ago

    കേരളത്തില്‍ ഇന്ന് 3757 പേര്‍ക്ക്