Monday, May 25th, 2020

ഡല്‍ഹി, ജയ്പൂര്‍ ,ജലന്ധര്‍ എന്നിവിടങ്ങളില്‍ നിന്നായി നാല് ട്രെയിനുകള്‍ ഇന്ന് കേരളത്തില്‍

ഡല്‍ഹി -തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ് രാവിലെ തിരുവനന്തപുരത്തെത്തി

Published On:May 22, 2020 | 9:25 am

തിരുവനന്തപുരം:കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളുമായി ഡല്‍ഹി, ജയ്പൂര്‍ , ജലന്ധര്‍ എന്നിവിടങ്ങളില്‍ നിന്നായി നാല് ട്രെയിനുകള്‍ ഇന്ന് കേരളത്തില്‍. ഡല്‍ഹി -തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ് രാവിലെ തിരുവനന്തപുരത്തെത്തി.
ജയ്പൂര്‍ – തിരുവനന്തപുരം എക്‌സ്പ്രസ് ഒന്‍പത് മണിക്കെത്തും. ജലന്ധര്‍ – തിരുവനന്തപുരം എക്‌സ്പ്രസ് 11 മണിക്കും ന്യൂഡല്‍ഹി -തിരുവനന്തപുരം എക്‌സ്പ്രസ് വൈകിട്ട് മൂന്നിനും തിരുവനന്തപുരത്തെത്തും .

LIVE NEWS - ONLINE

  • 1
    10 hours ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    13 hours ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    15 hours ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    16 hours ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    19 hours ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    19 hours ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    19 hours ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    19 hours ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    1 day ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്