Friday, February 26th, 2021

ടൊവിനോയും കീര്‍ത്തി സുരേഷും ഒന്നിക്കുന്ന

നടനും സംവിധായകനുമായ വിഷ്ണു ജി രാഘവാണ് സംവിധാനം ചെയ്യുന്നത്

Published On:Jan 25, 2021 | 12:44 pm

ടൊവിനോ തോമസും കീര്‍ത്തി സുരേഷും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. ‘വാശി’ എന്നാണ് സിനിമയുടെ പേര്. ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാലാണ് ടൈറ്റില്‍ പുറത്തുവിട്ടിരിക്കുന്നത്. നടനും സംവിധായകനുമായ വിഷ്ണു ജി രാഘവാണ് സംവിധാനം ചെയ്യുന്നത്. വിഷ്ണു തന്നെയാണ് ജാനിസ് ചാക്കോ സൈമണ്‍ കഥയെഴുതുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി സുരേഷ്‌കുമാറാണ് സിനിമ നിര്‍മ്മിക്കുന്നത്.

LIVE NEWS - ONLINE

  • 1
    40 mins ago

    കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി

  • 2
    2 hours ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,10,63,491 ആ​യി

  • 3
    4 hours ago

    മാന്നാറിൽ സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രധാന പ്രതി പിടിയിൽ

  • 4
    5 hours ago

    ഇടുക്കിയിൽ വൻ ലഹരിമരുന്ന് വേട്ട

  • 5
    5 hours ago

    കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ വൻ സ്‌ഫോടക ശേഖരം പിടികൂടി

  • 6
    1 day ago

    കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു

  • 7
    1 day ago

    ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി

  • 8
    1 day ago

    കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി

  • 9
    1 day ago

    ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; എട്ട് പേര്‍ അറസ്റ്റില്‍