Wednesday, December 11th, 2019

രുചിയുള്ള ബിരിയാണി തയ്യാറാക്കാം; ചില ടിപ്പുകള്‍

ബിരിയാണി ഉണ്ടാക്കുമ്പോള്‍ ചോറ് കട്ടകൂടാതിരിക്കാന്‍ നാരങ്ങാനീര് ചേര്‍ത്താല്‍ മതി

Published On:Nov 14, 2019 | 1:28 pm

ബിരിയാണി രുചിയോടെ തയ്യാറാക്കാന്‍ ചില പൊടിക്കൈകള്‍. ബിരിയാണി ഉണ്ടാക്കുമ്പോള്‍ ചോറ് കട്ടകൂടാതിരിക്കാന്‍ നാരങ്ങാനീര് ചേര്‍ത്താല്‍ മതി. ബസ്മതി അരിയാണ് എടുക്കുന്നതെങ്കില്‍ വേവിക്കുന്നതിന് മുമ്പ് പതിനഞ്ച് മിനിട്ട് വെള്ളത്തിലിട്ട് കുതിര്‍ത്തെടുക്കണം. ഒരു കപ്പ് അരിക്ക് രണ്ടുകപ്പ് വെള്ളം എന്ന രീതിയില്‍ വേണം എടുക്കാന്‍. അരി വേവിക്കുമ്പോള്‍ വെള്ളം വറ്റിയതിന് ശേഷം അല്‍പ്പനേരം മൂടിവെച്ചാല്‍ ബിരിയാണിക്ക് സ്വാദ് കൂടും. തയ്യാറാക്കുമ്പോള്‍ നെയ്യ ചേര്‍ക്കുന്നത് സ്വാദ് കൂട്ടും. അരി വേവിക്കുന്നതിന് വേണ്ടിയുള്ള വെള്ളത്തില്‍ ഉപ്പ് ചേര്‍ക്കുമ്പോള്‍ വെള്ളത്തിന് ആവശ്യമായ ഉപ്പല്ല ചോറിനും കൂടി വേണ്ടി കണക്കാക്കി വേണം ഉപ്പിടാന്‍. വെള്ളത്തില്‍ ചേര്‍ക്കുന്ന ഉപ്പിന്റെ അളവ് മുന്നിട്ട് നില്‍ക്കണം. എങ്കില്‍ മാത്രമേ ചോറിനും കൂടി ആവശ്യമായ ഉപ്പ് ലഭിക്കൂ.

LIVE NEWS - ONLINE

  • 1
    30 mins ago

    ഗുജറാത്ത് കലാപം: മോദിക്ക് ക്ലീന്‍ചിറ്റ്

  • 2
    2 hours ago

    ഡിജിറ്റല്‍ തെളിവുകള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളി

  • 3
    2 hours ago

    ശബരിമല തീര്‍ത്ഥാടകന്‍ മുങ്ങി മരിച്ചു

  • 4
    2 hours ago

    തിരുവല്ല-കുമ്പഴ സംസ്ഥാന പാതയില്‍ അപകടം പതിവാകുന്നു

  • 5
    2 hours ago

    പൗരത്വ ബില്‍: ചിലര്‍ പാക്കിസ്ഥാന്റെ ഭാഷയില്‍ സംസാരിക്കുന്നു: മോദി

  • 6
    2 hours ago

    ഷെയ്ന്‍ നിഗമിനെതിരെ നിര്‍മ്മാതാക്കള്‍ നിയമനടപടിക്ക്

  • 7
    2 hours ago

    പൗരത്വ ഭേദഗതി ബില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ അട്ടിമറിക്കാന്‍: രാഹുല്‍ ഗാന്ധി

  • 8
    3 hours ago

    യുവാവ് വീട്ടമ്മയെ കുത്തിക്കൊന്നു

  • 9
    3 hours ago

    സവാളക്ക് പൊന്നും വില