ലോക്ഡൗണ്‍ കാലത്തെ ദമ്പതിമാരുടെ കഥ പറയുന്ന ‘തുടരും.’ എന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു. സീരിയല്‍ – സിനിമാ താരമായ സ്വാസികയും ‘കരി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റാം മോഹനും മുഖ്യവേഷങ്ങളില്‍ അഭിനയിക്കുന്നത് അളള് രാമേന്ദ്രന് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന് ബിലഹരിയാണ് തുടരും സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ കാര്യങ്ങള്‍ സ്വന്തം കുടുംബങ്ങളില്‍ പരീക്ഷിച്ചുനോക്കരുത് എന്നൊരു താക്കീതുകൂടി നല്‍കിയിട്ടുണ്ട് സംവിധായകന് പോസ്റ്റ്റിലൂടെ
ലോക്ഡൗണ്‍ കാലത്തെ ദമ്പതിമാരുടെ കഥ പറയുന്ന ‘തുടരും.’ എന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു. സീരിയല്‍ – സിനിമാ താരമായ സ്വാസികയും ‘കരി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റാം മോഹനും മുഖ്യവേഷങ്ങളില്‍ അഭിനയിക്കുന്നത്
അളള് രാമേന്ദ്രന് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന് ബിലഹരിയാണ് തുടരും സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ കാര്യങ്ങള്‍ സ്വന്തം കുടുംബങ്ങളില്‍ പരീക്ഷിച്ചുനോക്കരുത് എന്നൊരു താക്കീതുകൂടി നല്‍കിയിട്ടുണ്ട് സംവിധായകന് പോസ്റ്റ്റിലൂടെ