Monday, May 25th, 2020

കാസര്‍കോട് മൂന്നുവയസുകാരന്‍ ട്രെയിന്‍തട്ടി മരിച്ചു

പാളത്തിനപ്പുറത്ത് നിന്ന മുത്തശ്ശിയെ കാണാന്‍ ബിലാലും സഹോദരന്‍ ഇസ്മയിലും റെയില്‍വെട്രാക്ക് മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം

Published On:Jun 24, 2018 | 4:04 pm

കാസര്‍കോട്: മൊഗ്രാല്‍ കൊപ്പളത്തിനടുത്ത് ട്രെയിന്‍ ഇടിച്ച് മൂന്നുവയസുകാരന്‍ മരിച്ചു. സിദ്ദിഖിന്റെയും ആയിഷയുടെയും മകന്‍ ബിലാല്‍ ആണ് മരിച്ചത്. സഹോദരന്‍ ഇസ്മയിലിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്
പാളത്തിനപ്പുറത്ത് നിന്ന മുത്തശ്ശിയെ കാണാന്‍ ബിലാലും സഹോദരന്‍ ഇസ്മയിലും റെയില്‍വെട്രാക്ക് മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം. മംഗലാപുരത്തുനിന്ന് കോയമ്പത്തൂരിലേക്ക് പോയ ഇന്റര്‍സിറ്റി എക്സ്പ്രസ്സാണ് ഇടിച്ചത്. ബിലാല്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. റെയിവേ പാളത്തിനടുത്താണ് ഇവരുടെ വീട്.

LIVE NEWS - ONLINE

  • 1
    2 hours ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 2
    5 hours ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 3
    6 hours ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 4
    8 hours ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 5
    8 hours ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 6
    8 hours ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 7
    8 hours ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 8
    23 hours ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്

  • 9
    1 day ago

    സംസ്ഥാനത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം