Wednesday, February 26th, 2020

തട്ടീം മുട്ടീം മീനാക്ഷി ഗര്‍ഭിണിയായതോടെ പുലിവാല് പിടിച്ച് ഭാഗ്യലക്ഷ്മി; കാരണം ഇതാണ്

തട്ടീം മുട്ടീം ഹാസ്യ പരിപാടിയിലൂടെ പ്രേക്ഷക മനം കവര്‍ന്ന താരങ്ങളാണ് മീനാക്ഷിയും കണ്ണനും

Published On:Feb 15, 2020 | 4:34 pm

മഴവില്‍ മനോരമയിലെ തട്ടീം മുട്ടീം ഹാസ്യ പരിപാടിയിലൂടെ പ്രേക്ഷക മനം കവര്‍ന്ന താരങ്ങളാണ് മീനാക്ഷിയും കണ്ണനും. സഹോദരങ്ങളായി വേഷമിടുന്ന ഇരുവരും യഥാര്‍ഥ ജീവിതത്തിലും സഹോദരങ്ങള്‍ തന്നെയാണ്. എട്ടുവര്‍ഷമായി സംപ്രേക്ഷണം ചെയ്യുന്ന സീരിയലില്‍ പ്രേക്ഷകര്‍ക്ക് മുന്നിലാണ് ഇവര്‍ കുട്ടികളായി വന്നതും ഇപ്പോള്‍ യൗവനത്തിലേക്ക് കടന്നതും.

തട്ടീം മുട്ടീം മീനാക്ഷി എന്നതിനുള്ള ചിത്ര ഫലം

മീനാക്ഷിയുടെ വിവാഹം പ്രേക്ഷകര്‍ ആഘോഷമാക്കിയിരുന്നു. ഇപ്പോള്‍ സീരിയലില്‍ ഗര്‍ഭിണിയാണ് മീനാക്ഷി. ഇതോടെ നിത്യ ജീവിതത്തില്‍ നേരിടേണ്ടിവന്ന പ്രതിസന്ധിയെ പറ്റി താരം മനസുതുറന്നിരിക്കയാണ്.

തട്ടീം മുട്ടീം മീനാക്ഷി എന്നതിനുള്ള ചിത്ര ഫലം

കണ്ണീരും ശത്രുതയും ഒന്നുമില്ലാതെ രണ്ടു മക്കൾ അടങ്ങിയ ഒരു സാധാരണ കുടുംബമാണ് സീരിയലിൽ കാണുന്നത് ഈ സീരിയലിലൂടെ സഹോദരങ്ങൾ ആയ കണ്ണനും മീനാക്ഷിയും പ്രസക്തരായി. തട്ടിം മുട്ടീം സീരിയലിൽ അഭിനയിക്കുന്നതിനിടയിൽ തന്നെ പഠനത്തിന് സമയം കണ്ടെത്തി മീനാക്ഷിഎന്ന ഭാഗ്യലക്ഷമി ഇപ്പോൾ നേഴ്‌സ് ആണ്. കോട്ടയത്ത് ഒരു പ്രൈവറ്റ് ആശുപത്രിയിൽ ആണ് മീനാക്ഷി ജോലി ചെയ്യുന്നത്.

തട്ടീം മുട്ടീം മീനാക്ഷി എന്നതിനുള്ള ചിത്ര ഫലം

സീരിയലിൽ മീനാക്ഷിയുടെ വിവാഹം കഴിഞ്ഞു ഇപ്പോൾ രണ്ടുമാസം ഗർഭിണി ആണെന്ന രീതിയിലാണ് കഥ പുരോഗമിക്കുന്നത്. ടൈം ഓഫ് ഇന്ത്യയ്ക്കു നൽകിയ അഭിമുഖത്തിൽ ഗർഭിണി ആയതോടെ നേരിടുന്ന പുലിവാലിനെക്കുറിച്ചു താരം വ്യക്തമാക്കി. സീരിയൽ ആണെങ്കിലും ഒരു സ്ത്രീയുടെ ജീവ്ത്തതിലെ പല ഘട്ടങ്ങളിലൂടെ ഉള്ള യാത്രയാണ് ഇപ്പോൾ അത് ആസ്വദിക്കുകയാണ് ത്രില്ലിലാണ് ഇപ്പോൾ ഭാഗ്യ ലക്ഷ്മി. താൻ യഥാർഥ ജീവിതത്തിലും ഗർഭിണി ആണോ എന്നാണ് പലരും തിരക്കുന്നതു, പൊതു ഇടങ്ങളിൽ വെച്ച് തന്നെ കാണുമ്പോൾ പലരും ചോദിക്കുന്നത് എത്ര മാസം ആയെന്നാണ്.

LIVE NEWS - ONLINE

  • 1
    8 hours ago

    ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കാട്ടാന ചവിട്ടിക്കൊന്നു

  • 2
    10 hours ago

    സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

  • 3
    11 hours ago

    ഡല്‍ഹിയില്‍ കണ്ടത് ഗുജറാത്ത് കലാപത്തിന്റെ മറ്റൊരു പതിപ്പ്; പി.കെ. കുഞ്ഞാലിക്കുട്ടി

  • 4
    12 hours ago

    കണ്ണൂര്‍ നഗരത്തില്‍ കെട്ടിടത്തിന് തീപിടിച്ചു

  • 5
    12 hours ago

    സൈന്യത്തെ വിളിക്കണമെന്ന് കെജരിവാള്‍

  • 6
    12 hours ago

    കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് ഓഫീസര്‍ക്ക് കഠിന തടവും പിഴയും

  • 7
    12 hours ago

    വെടിയുണ്ടകള്‍ കാണാതായ കേസ്; എസ്‌ഐ കസ്റ്റഡിയില്‍

  • 8
    12 hours ago

    വര്‍ഗ്ഗീയതക്കെതിരെ 223 കേന്ദ്രങ്ങളില്‍ മതസൗഹാര്‍ദ്ദറാലി: എം വി ജയരാജന്‍

  • 9
    13 hours ago

    ശ്രീകണ്ഠാപുരം പരിപ്പായി പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി