Monday, September 21st, 2020

ടാറ്റ ഹാരിയര്‍ XT+ വേരിയന്റ് അവതരിപ്പിച്ചു

. പനോരമിക് സണ്‍റൂഫ് തന്നെയാണ് XT+ വേരിയന്റിന്റെ ഹൈലൈറ്റ്

Published On:Sep 4, 2020 | 4:43 pm

ടാറ്റ വാഹനനിരയിലെ ഫ്ളാഗ്ഷിപ്പ് എസ്യുവി മോഡലായ ഹാരിയറിന്റെ പുതിയ XT+ വേരിയന്റ് അവതരിപ്പിച്ചു. 16.99 ലക്ഷം രൂപയാണ് എക്സ്ഷോറും വില. ഈ വില സെപ്റ്റംബറില്‍ ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും. ഒക്ടോബറില്‍ വില വര്‍ധിച്ചേക്കും.
2.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് ഹാരിയറിന്റെ XT+ വേരിയന്റിലും കരുത്തേകുന്നത്. ഇത് 170 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമേകും. ആറ് സ്പീഡ് മാനുവലാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. ടാറ്റയുടെ കോംപാക്ട് എസ്യുവി മോഡലായ നെക്സോണും ഇലക്ട്രിക് സണ്‍ റൂഫിന്റെ അകമ്പടിയോടെ XM(S) വേരിയന്റ് അടുത്തിടെ അവതരിപ്പിച്ചിരുന്നു. പനോരമിക് സണ്‍റൂഫ് തന്നെയാണ് XT+ വേരിയന്റിന്റെ ഹൈലൈറ്റ്.

LIVE NEWS - ONLINE

  • 1
    1 hour ago

    സമരം ചെയ്യല്‍ പരമമായ അവകാശമല്ലെന്ന് സുപ്രീംകോടതി

  • 2
    2 hours ago

    ഉണ്ണിക്ക് പിറന്നാള്‍ നാളെ; വമ്പന്‍ സര്‍പ്രൈസുമായി എത്തുന്നത്‌ മോഹന്‍ലാല്‍

  • 3
    2 hours ago

    രാജ്യസഭയില്‍ നിന്ന് പുറത്താക്കിയത് ചെയര്‍മാന്റെ മൈക്ക് ഒടിക്കുകയും മേശപ്പുറത്ത് കയറുകയും ചെയ്തവരെയെന്ന് വി മുരളീധരന്‍

  • 4
    2 hours ago

    കെ.ടി ജലീല്‍ രാജി വയ്ക്കേണ്ട കാര്യമില്ല: സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നീക്കമെന്ന് കാനം രാജേന്ദ്രന്‍

  • 5
    2 hours ago

    തിരുവനന്തപുരത്ത് സമരക്കാരെ നേരിട്ട എസിപിക്ക് കോവിഡ്; ഷാഫി പറമ്പിലും ശബരീനാഥും ക്വാറന്റീനില്‍

  • 6
    3 hours ago

    ഇന്ത്യയുടെ ഭാവിതാരം ഈ പയ്യന്‍ തന്നെ; ശുഭ്മാന്‍ ഗില്ലിനെ പുകഴ്ത്തി ഗവാസ്‌കര്‍

  • 7
    3 hours ago

    സമാധാന നോബല്‍ സമ്മാനം ഇത്തവണ എനിക്ക്: ഡൊണാള്‍ഡ് ട്രംപ്

  • 8
    3 hours ago

    സര്‍ക്കാര്‍ ഇടപെട്ടു; മക്കളുടെ ചികിത്സയ്ക്കായി ഇനി ശാന്തി അവയവങ്ങള്‍ വില്‍ക്കേണ്ട

  • 9
    3 hours ago

    രണ്ടാമൂഴം സിനിമ ഉടനെന്ന് എം.ടി വാസുദേവന്‍