Sunday, May 31st, 2020

സൂര്യവംശ- ദ എറ്റേര്‍ണല്‍ ലൗ സ്‌റ്റോറി; കിടിലന്‍ വിവാഹ വീഡിയോ വൈറല്‍

പുരാതന ഇന്ത്യയില്‍ നില നിന്നിരുന്ന സൂര്യവംശസത്തിന്റെ കഥകളില്‍ ഒന്നാണ് വീഡിയോയ്ക്കായി ഉപയോഗിച്ചിരുന്നത്

Published On:Jun 12, 2019 | 10:44 am

വിവാഹം എത്രമാത്രം വെറൈറ്റിയാക്കും എന്ന് ചിന്തിക്കുന്നവരാണ് ഇന്നത്തെ തലമുറക്കാര്‍. അതുപോലെ തന്നെ വ്യത്യസ്ഥങ്ങളായ ആശയങ്ങള്‍ ഉണ്ടാവാറുമുണ്ട്. ഇതതരത്തില്‍ വ്യത്യസ്ഥമാവുകയാണ് ഈ വിവാഹ വീഡിയോയും. പുരാതന ഇന്ത്യയില്‍ നില നിന്നിരുന്ന സൂര്യവംശസത്തിന്റെ കഥകളില്‍ ഒന്നാണ് വീഡിയോയ്ക്കായി ഉപയോഗിച്ചിരുന്നത്. സൂര്യവംശ- ദ് എറ്റേര്‍ണല്‍ ലൗ സ്‌റ്റോറി എന്ന വിവാഹ വീഡിയ തയ്യാറാക്കിയത്.
സൂര്യനും താമരയും തമ്മിലുള്ള പ്രണയമാണ് വീഡിയോയില്‍. എബിന്റെയും രമ്യയുടേയുമാണ് ഈ വെറൈറ്റി വീഡിയോ. വിവാഹ വേദിയും മറ്റും ഗംഭീരമായി അലങ്കരിച്ച്. ശരിക്കും ഒരു സിനമാ സ്‌റ്റെല്‍ രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.

LIVE NEWS - ONLINE

  • 1
    8 hours ago

    സംസ്ഥാനത്ത് 61 പേർക്ക് കോവിഡ്

  • 2
    16 hours ago

    കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    18 hours ago

    കോട്ടയത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

  • 4
    18 hours ago

    കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 61 ല​ക്ഷം ക​ട​ന്നു

  • 5
    1 day ago

    സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

  • 6
    2 days ago

    സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

  • 7
    2 days ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

  • 8
    2 days ago

    കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

  • 9
    2 days ago

    WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌