Saturday, May 30th, 2020

സുരക്ഷാ കേരളം പദ്ധതി ഉദ്ഘാടനം നാളെ

കൊച്ചി: കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സുരക്ഷാ കേരളം പദ്ധതി നാളെ ആരംഭിക്കുമെന്ന് ഫാ. ഡേവിസ് ചിറമേല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഉദ്ഘാടനം വൈകീട്ട് മൂന്നിന് കേന്ദ്രമന്ത്രി കെ.വി തോമസ് കോലഞ്ചേരി കടയിരുപ്പ് ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിര്‍വഹിക്കും. സംസ്ഥാനത്തെ ഒരു ലക്ഷം ജനങ്ങളെ സൗജന്യമായി കിഡ്‌നി രോഗനിര്‍ണയ പരിശോധന്ക്ക് വിധേയമാക്കുന്ന പദ്ധതിയാണിത്. സഞ്ചരിക്കുന്ന പതിനാല് മൊബൈല്‍ ലാബുകളാണ് ഈ പദ്ധതിക്ക് വേണ്ടി സജ്ജീകരിച്ചിരിക്കുന്നത്. രോഗനിര്‍ണയത്തിനായി 04872323888 എന്നീ നമ്പറുകളില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാം. സി.ഇ.ഒ … Continue reading "സുരക്ഷാ കേരളം പദ്ധതി ഉദ്ഘാടനം നാളെ"

Published On:Aug 17, 2013 | 4:19 pm

കൊച്ചി: കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സുരക്ഷാ കേരളം പദ്ധതി നാളെ ആരംഭിക്കുമെന്ന് ഫാ. ഡേവിസ് ചിറമേല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഉദ്ഘാടനം വൈകീട്ട് മൂന്നിന് കേന്ദ്രമന്ത്രി കെ.വി തോമസ് കോലഞ്ചേരി കടയിരുപ്പ് ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിര്‍വഹിക്കും. സംസ്ഥാനത്തെ ഒരു ലക്ഷം ജനങ്ങളെ സൗജന്യമായി കിഡ്‌നി രോഗനിര്‍ണയ പരിശോധന്ക്ക് വിധേയമാക്കുന്ന പദ്ധതിയാണിത്. സഞ്ചരിക്കുന്ന പതിനാല് മൊബൈല്‍ ലാബുകളാണ് ഈ പദ്ധതിക്ക് വേണ്ടി സജ്ജീകരിച്ചിരിക്കുന്നത്. രോഗനിര്‍ണയത്തിനായി 04872323888 എന്നീ നമ്പറുകളില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാം. സി.ഇ.ഒ തോമസ് ജോസഫ്, ട്രസ്റ്റി ബി.എം ജോണ്‍, സംസ്ഥാന കോര്‍ഡിനേറ്റര്‍ സാജുചാക്കോ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

LIVE NEWS - ONLINE

  • 1
    5 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    5 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    5 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    5 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    5 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    5 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    5 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    5 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    6 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്