Friday, February 26th, 2021

വഞ്ചനാ കേസ്: സണ്ണി ലിയോണിനെ വീണ്ടും ചോദ്യം ചെയ്യും

പരാതിക്കാരന്റെ മൊഴിയെടുത്ത ശേഷമായിരിക്കും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുക

Published On:Feb 10, 2021 | 9:52 am

പണം വാങ്ങി വഞ്ചിച്ചുവെന്ന കേസിൽ ബോളിവുഡ് നടി സണ്ണി ലിയോണിനെ വീണ്ടും ചോദ്യം ചെയ്യും. പരാതിക്കാരന്റെ മൊഴിയെടുത്ത ശേഷമായിരിക്കും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുക. കേസിൽ സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് നേരത്തേ ചോദ്യം ചെയ്തിരുന്നു. കേസിൽ സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബറും അടക്കം മൂന്ന് പേർ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരെയുള്ളത് തെറ്റായ ആരോപണങ്ങൾ മാത്രമാണെന്നും, അറസ്റ്റ് ചെയ്യുമെന്ന് ഭയപ്പെടുന്നതായും ചൂണ്ടിക്കാട്ടിയാണ് സണ്ണി ലിയോൺ മുൻകൂർ ജാമ്യ ഹർജി നൽകിയത്.

 

LIVE NEWS - ONLINE

  • 1
    1 hour ago

    കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി

  • 2
    3 hours ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,10,63,491 ആ​യി

  • 3
    5 hours ago

    മാന്നാറിൽ സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രധാന പ്രതി പിടിയിൽ

  • 4
    6 hours ago

    ഇടുക്കിയിൽ വൻ ലഹരിമരുന്ന് വേട്ട

  • 5
    6 hours ago

    കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ വൻ സ്‌ഫോടക ശേഖരം പിടികൂടി

  • 6
    1 day ago

    കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു

  • 7
    1 day ago

    ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി

  • 8
    1 day ago

    കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി

  • 9
    1 day ago

    ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; എട്ട് പേര്‍ അറസ്റ്റില്‍