Friday, September 25th, 2020

കൊച്ചു കുട്ടികളുടെ കൗതുകത്തോടെ ഒരു മരത്തിൽ വലിഞ്ഞുകയറി സണ്ണി ലിയോൺ, ‘ഇവിടെ എല്ലാം നല്ലതാണ്’ വഴക്കത്തോടെ മരത്തിൽ ഓടിക്കയറി വിശ്രമിക്കുന്ന വീഡിയോ

ബോളിവുഡ് സിനിമാ രംഗത്തേക്ക് എത്തിയതോടെ സണ്ണിയുടെ ആരാധവൃന്ദത്തിൽ വർധനവുണ്ടായി

Published On:Feb 5, 2020 | 2:37 pm

അശ്ലീല ചിത്രങ്ങളിലൂടെയാണ് സണ്ണി ലിയോൺ ലോകമെമ്പാടുമുള്ളവർക്ക് പരിചിതയായി മാറുന്നത്. പിന്നീട് ആ രംഗത്തുനിന്നും പിന്തിരിഞ്ഞുകൊണ്ട് ബോളിവുഡ് സിനിമാ രംഗത്തേക്ക് എത്തിയതോടെ സണ്ണിയുടെ ആരാധവൃന്ദത്തിൽ വർധനവുണ്ടായി.

അതോടെ തന്റെ ആരാധകരുമായി നിരന്തരം സമ്പർക്കം പുലർത്താനായി താരം സോഷ്യൽ മീഡിയയിൽ സജീവമായി. തന്റെ ആരാധകർക്ക് വേണ്ടി വിഡിയോകളും ചിത്രങ്ങളും അപ്‌ലോഡ് ചെയ്യുക എന്നതും സണ്ണിയുടെ ശീലമാണ്. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ സണ്ണി അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

സണ്ണി ലിയോൺ എന്നതിനുള്ള ചിത്ര ഫലം"

താൻ കൊച്ചു കുട്ടികളുടെ കൗതുകത്തോടെ ഒരു മരത്തിൽ വലിഞ്ഞുകയറുന്ന വീഡിയോ ആണ് താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ‘നീ എന്താണ് ചെയ്യുന്നതെ’ന്ന സുഹൃത്തിന്റെ ചോദ്യത്തോട് ‘മരം കയറുകയാണ്’ എന്ന് കുട്ടികളുടെ മട്ടിൽ പറഞ്ഞ ശേഷമാണ് സണ്ണി മരത്തിലേക്ക് ശരീര വഴക്കത്തോടെ കയറുന്നത്.

അൽപ്പം മുകളിലെത്തിയെ ശേഷം ‘ഇവിടെ എല്ലാം നല്ലതാണ്’ എന്ന് പറഞ്ഞുകൊണ്ട് ആശ്വാസത്തോടെ മരച്ചില്ലയിൽ ചാഞ്ഞിരുന്ന് വിശ്രമിക്കുന്ന സണ്ണിയെയാണ് വീഡിയോയിൽ കാണുന്നത്. അപ്‌ലോഡ് ചെയ്ത് അൽപ്പസമയത്തിനുള്ളിൽ തന്നെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൻപ്രചാരം നേടുകയായിരുന്നു

LIVE NEWS - ONLINE

  • 1
    11 mins ago

    ജാഗ്രത കൈവിടുന്നത് പുതിയവെല്ലുവിളി

  • 2
    14 mins ago

    ഒരുലക്ഷം രൂപയുമായി മുങ്ങിയത് കാമുകനൊപ്പം ജീവിക്കാന്‍; ഗള്‍ഫുകാരന്റെ ഭാര്യക്ക് കിട്ടിയത് എട്ടിന്റെ പണി

  • 3
    18 mins ago

    19 കാരനെ കുത്തികൊന്നത് കഞ്ചാവ് സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ; യുവതി ഉള്‍പ്പെടെ രണ്ടുപേര്‍ കൂടി പിടിയില്‍

  • 4
    27 mins ago

    ഐഎസിനു വേണ്ടി ഏഷ്യന്‍ രാജ്യങ്ങള്‍ക്കെതിരേ യുദ്ധം ചെയ്തു; അബു സുബ്ഹാനി കുറ്റക്കാരന്‍; വിധി തിങ്കളാഴ്ച

  • 5
    2 hours ago

    പെരിയ ഇരട്ടക്കൊല; സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി, സി.ബി.ഐ അന്വേഷണത്തിന് സ്റ്റേ ഇല്ല

  • 6
    3 hours ago

    എസ് പി ബാലസുബ്രഹ്മണ്യം വിടവാങ്ങി

  • 7
    4 hours ago

    കേരളത്തിലേക്ക് കൂടുതല്‍ ട്രെയിനുകള്‍

  • 8
    5 hours ago

    സ്വപ്ന സുരേഷിനെ റിമാന്‍ഡ് ചെയ്തു

  • 9
    5 hours ago

    സ്വര്‍ണവില പവന് 200 രൂപ കൂടി