Thursday, December 2nd, 2021

ക​ണ്ണൂ​രി​ൽ മാ​നേ​ജ​ര്‍ ബാ​ങ്കി​നു​ള്ളി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

കാ​ന​റ ബാ​ങ്ക് തൊ​ക്കി​ല​ങ്ങാ​ടി ശാ​ഖ​യി​ലെ മാ​നേ​ജ​ര്‍ കെ.​എ​സ്. സ്വ​പ്‌​ന​യെ​യാ​ണ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

Published On:Apr 9, 2021 | 12:57 pm

ക​ണ്ണൂ​ർ: കൂ​ത്തു​പ​റ​മ്പി​ൽ ബാ​ങ്ക് മാ​നേ​ജ​ര്‍ ബാ​ങ്കി​ന​ക​ത്ത് ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍. കാ​ന​റ ബാ​ങ്ക് തൊ​ക്കി​ല​ങ്ങാ​ടി ശാ​ഖ​യി​ലെ മാ​നേ​ജ​ര്‍ കെ.​എ​സ്. സ്വ​പ്‌​ന​യെ​യാ​ണ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ത്തി​യ സ​ഹ​പ്ര​വ​ര്‍​ത്ത​ക​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല.

LIVE NEWS - ONLINE

  • 1
    5 months ago

    സംസ്ഥാനത്ത് ഇന്നും ഇന്ധന വില കൂടി

  • 2
    5 months ago

    അടുത്ത ആഴ്ചയിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തീരുമാനിക്കാൻ ഇന്ന് യോഗം

  • 3
    5 months ago

    സിബിഎസ്ഇ പത്ത്, പ്ലസ് ടു ക്ലാസ്സുകൾക്കുള്ള പുതിയ മാർഗനിർദേശം പുറത്തിറങ്ങി

  • 4
    5 months ago

    24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 44,111 കൊവിഡ്

  • 5
    5 months ago

    സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ക് ഡൗണ്‍

  • 6
    5 months ago

    രാജ്യത്ത് 46,617പേര്‍ക്ക് കൊവിഡ

  • 7
    5 months ago

    കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി

  • 8
    5 months ago

    അനില്‍ കാന്ത് പുതിയ ഡിജിപി

  • 9
    5 months ago

    സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്ന് വിരമിക്കും