Wednesday, December 11th, 2019

കലോത്സവത്തില്‍ താരമായി നടന്‍ ജയസൂര്യ

നല്ല മനസോടെ കലോത്സവത്തില്‍ മാറ്റുരക്കണം.

Published On:Nov 28, 2019 | 12:36 pm

കാഞ്ഞങ്ങാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ താരമായി സിനിമ നടന്‍ ജയസൂര്യ. വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും ചിന്തകള്‍ ഒഴിവാക്കി നല്ല മനസോടെയാണ് കലോത്സവത്തില്‍ മാറ്റുരക്കേണ്ടതെന്ന് ജയസൂര്യ പറഞ്ഞു.
കുട്ടികളുടെ കലാപ്രകടനങ്ങള്‍ നല്ല രീതിയിലാണ് നടക്കേണ്ടത്. അവര്‍ക്കിടയില്‍ ഒരുതരത്തിലുള്ള മറ്റു ചിന്തകളും കടന്നു വരരുതെന്നും ജയസൂര്യ കൂട്ടിച്ചേര്‍ത്തു.

 

LIVE NEWS - ONLINE

  • 1
    14 hours ago

    പൗരത്വ ഭേദഗതി ബില്‍ ഇന്ത്യന്‍ ഭരണഘടനയെ കടന്നാക്രമിക്കുന്നു: രാഹുല്‍ ഗാന്ധി

  • 2
    16 hours ago

    രഹന ഫാത്തിമയുടെ ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും

  • 3
    16 hours ago

    വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ടു

  • 4
    17 hours ago

    ലൈംഗിക അതിക്രമ പരാതികളില്‍ ജാഗ്രത പാലിക്കണമെന്ന് ഹൈക്കോടതി

  • 5
    18 hours ago

    ആള്‍മാറാട്ടത്തിലൂടെ തട്ടിപ്പ് പതിവാക്കിയ വിരുതന്‍ പിടിയില്‍

  • 6
    19 hours ago

    തലയില്‍ ഫാന്‍ പൊട്ടിവീണ് വിദ്യാര്‍ഥിക്ക് പരിക്ക്

  • 7
    19 hours ago

    പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണം സിബിഐ അന്വേഷിക്കും.

  • 8
    19 hours ago

    ബാലഭാസ്‌കറിന്റെ അപകടമരണം സിബിഐ അന്വേഷിക്കും

  • 9
    19 hours ago

    സി.ആര്‍.പി.എഫ് ജവാന്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് മേലുദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു