Wednesday, December 11th, 2019

സംസ്ഥാന സ്‌കൂള്‍ കായികോത്സവം; പാലക്കാട് മുന്നില്‍

സ്‌കൂളുകളില്‍ 43.33 പോയിന്റോടെ പാലക്കാട് കുമരംപുത്തൂര്‍ കെ.എച്ച്.എസാണ് മുന്നില്‍.

Published On:Nov 18, 2019 | 3:17 pm

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ പാലക്കാട് മുന്നില്‍. 57 ഇനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 126.33 പോയിന്റാണ് പാലക്കാടിനുള്ളത്. 102.33 പോയിന്റുമായി എറണാകുളം രണ്ടാമതും 59.33 പോയിന്റുമായി കോഴിക്കോട് മൂന്നാമതുമാണ്.
സ്‌കൂളുകളില്‍ 43.33 പോയിന്റോടെ പാലക്കാട് കുമരംപുത്തൂര്‍ കെ.എച്ച്.എസാണ് മുന്നില്‍. കോതമംഗലം മാര്‍ ബേസില്‍ 34.33 പോയിന്റോടെ രണ്ടാം സ്ഥാനത്താണ്. 23 പോയിന്റോടെ എറണാകുളം മണീട് ഗവ. എച്ച്.എസ്.എസാണ് മൂന്നാം സ്ഥാനത്ത്.

 

 

LIVE NEWS - ONLINE

  • 1
    1 min ago

    ഹൈദരാബാദ് ഏറ്റുമുട്ടല്‍; റിട്ട.ജഡ്ജി അന്വേഷിക്കണമെന്ന് സുപ്രീംകോടതി

  • 2
    2 hours ago

    ഗുജറാത്ത് കലാപം: മോദിക്ക് ക്ലീന്‍ചിറ്റ്

  • 3
    2 hours ago

    കാര്‍ എറിഞ്ഞ് തകര്‍ത്ത സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

  • 4
    3 hours ago

    ഡിജിറ്റല്‍ തെളിവുകള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളി

  • 5
    3 hours ago

    ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക്

  • 6
    3 hours ago

    ശബരിമല തീര്‍ത്ഥാടകന്‍ മുങ്ങി മരിച്ചു

  • 7
    3 hours ago

    തിരുവല്ല-കുമ്പഴ സംസ്ഥാന പാതയില്‍ അപകടം പതിവാകുന്നു

  • 8
    3 hours ago

    പൗരത്വ ബില്‍: ചിലര്‍ പാക്കിസ്ഥാന്റെ ഭാഷയില്‍ സംസാരിക്കുന്നു: മോദി

  • 9
    4 hours ago

    ഷെയ്ന്‍ നിഗമിനെതിരെ നിര്‍മ്മാതാക്കള്‍ നിയമനടപടിക്ക്