Friday, January 22nd, 2021

ശ്രീശാന്ത് ക്രിക്കറ്റ് പിച്ചില്‍ തിരികെയെത്തുന്നു

ഡിസംബറില്‍ തീരുമാനിച്ചിരിക്കുന്ന ടൂര്‍ണമെന്റിന്റെ തീയതി നിശ്ചയിച്ചിട്ടില്ല

Published On:Nov 22, 2020 | 4:10 pm

മുന്‍ ദേശീയ താരവും മലയാളിയുമായ എസ് ശ്രീശാന്ത് ക്രിക്കറ്റ് പിച്ചില്‍ തിരികെയെത്തുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ നടത്തുന്ന പ്രസിഡന്റ്സ് ടി-20 ടൂര്‍ണമെന്റാണ് താരത്തിന്റെ തിരിച്ചുവരവ്. ഡിസംബറില്‍ തീരുമാനിച്ചിരിക്കുന്ന ടൂര്‍ണമെന്റിന്റെ തീയതി നിശ്ചയിച്ചിട്ടില്ല. സര്‍ക്കാര്‍ അനുമതി ലഭിച്ചു കഴിഞ്ഞാല്‍ മറ്റ് വിവരങ്ങള്‍ ക്രിക്കറ്റ് അസോസിയേഷന്‍ അറിയിക്കും. ഡ്രീം ഇലവന്റെ പിന്തുണയുള്ള ടൂര്‍ണമെന്റാണ് ഇത്.

LIVE NEWS - ONLINE

  • 1
    16 hours ago

    സ്പീക്കര്‍ക്ക് എതിരായ പ്രമേയം നിയമസഭ തള്ളി

  • 2
    17 hours ago

    എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് അനുമതി

  • 3
    20 hours ago

    ത​നി​ക്കെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ ഭാ​വ​ന​മാ​ത്രം; പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ

  • 4
    20 hours ago

    ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ സംസ്‌കാരം ഇന്ന്

  • 5
    20 hours ago

    സ്പീ​ക്ക​ർ​ക്കെ​തി​രെ​യു​ള്ള പ്ര​മേ​യം നി​യ​മ​സ​ഭ ഇ​ന്ന് ച​ർ​ച്ച ചെ​യ്യും

  • 6
    21 hours ago

    ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​ത​രു​ടെ എ​ണ്ണം 9.7 കോ​ടി പി​ന്നി​ട്ടു

  • 7
    3 days ago

    കേരളത്തിലേക്കുള്ള രണ്ടാംഘട്ട കൊവിഡ് വാക്‌സിന്‍ നാളെയെത്തും

  • 8
    3 days ago

    ഗു​ജ​റാ​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് ട്ര​ക്ക് പാ​ഞ്ഞ് ക​യ​റി 13 മ​ര​ണം

  • 9
    3 days ago

    നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് പരിഗണിക്കും