Tuesday, December 10th, 2019

ശ്രീലങ്കയില്‍ ന്യൂനപക്ഷ മുസ്‌ലിം വോട്ടര്‍മാരുമായി പോയ ബസിന് നേരെ വെടിവെപ്പ്

വെടിവെപ്പില്‍ ആളപായമുള്ളതായി സ്ഥിരീകരണമില്ല.

Published On:Nov 16, 2019 | 10:13 am

കൊളംബോ: ശ്രീലങ്കയില്‍ ന്യൂനപക്ഷ മുസ്‌ലിം വോട്ടര്‍മാരുമായ പോയ ബസിന് നേരെ വെടിവെപ്പ്. രാജ്യത്തിന്റെ വടക്ക്പടിഞ്ഞാറന്‍ മേഖലയിലാണ് വെടിവെപ്പുണ്ടായത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സംഭവം.
വെടിവെപ്പില്‍ ആളപായമുള്ളതായി സ്ഥിരീകരണമില്ല. അക്രമകാരികള്‍ ടയറുകള്‍ കത്തിച്ച് റോഡില്‍ തടസമുണ്ടാക്കി. തീരദേശ നഗരമായ പുറ്റാലത്ത് നിന്ന് സമീപ ജില്ലയായ മാന്നാറിലേക്ക് പോയവര്‍ക്ക് നേരെയാണ് വെടിവെപ്പുണ്ടായത്.
പോലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തുകയും റോഡിലെ തടസം നീക്കുകയും ചെയ്തു. പോലീസ് സുരക്ഷയിലാണ് റോഡിലൂടെ വാഹനങ്ങള്‍ കടത്തിവിടുന്നത്.

 

LIVE NEWS - ONLINE

  • 1
    12 hours ago

    പൗരത്വ ഭേദഗതി ബില്‍ ഇന്ത്യന്‍ ഭരണഘടനയെ കടന്നാക്രമിക്കുന്നു: രാഹുല്‍ ഗാന്ധി

  • 2
    14 hours ago

    രഹന ഫാത്തിമയുടെ ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും

  • 3
    15 hours ago

    വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ടു

  • 4
    16 hours ago

    ലൈംഗിക അതിക്രമ പരാതികളില്‍ ജാഗ്രത പാലിക്കണമെന്ന് ഹൈക്കോടതി

  • 5
    17 hours ago

    ആള്‍മാറാട്ടത്തിലൂടെ തട്ടിപ്പ് പതിവാക്കിയ വിരുതന്‍ പിടിയില്‍

  • 6
    17 hours ago

    തലയില്‍ ഫാന്‍ പൊട്ടിവീണ് വിദ്യാര്‍ഥിക്ക് പരിക്ക്

  • 7
    17 hours ago

    പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണം സിബിഐ അന്വേഷിക്കും.

  • 8
    18 hours ago

    ബാലഭാസ്‌കറിന്റെ അപകടമരണം സിബിഐ അന്വേഷിക്കും

  • 9
    18 hours ago

    സി.ആര്‍.പി.എഫ് ജവാന്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് മേലുദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു