Friday, February 26th, 2021

തലയിണ ഇല്ലാതെ ഉറങ്ങൂ; ഗുണങ്ങളേറെയാണ്്

തലയിണ ഇല്ലാതെ ഉറങ്ങുക എന്നത് നമുക്ക് ചിന്തിക്കാന്‍ കഴിയില്ല. അത്രമാത്രം പ്രിയപ്പെട്ടതണ് പലര്‍ക്കും തലയിണ. എന്നാല്‍ ഇനി തലയിണ ഇല്ലാതെ ഉറങ്ങിനോക്കൂ. ഗുണങ്ങള്‍ നിരവധിയാണ്. രാവിലെ ഉണരുമ്പോള്‍ തലവേദന ഉണ്ടെങ്കില്‍ കാരണം ചിലപ്പോള്‍ തലയിണയാകാം. ഇതു കഴുത്തിലെ പേശികള്‍ക്ക് സമ്മര്‍ദ്ദം ഉണ്ടാക്കുന്നു. തല്‍ഫലമായാണ് രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തലവേദന ഉണ്ടാകാനുള്ള പ്രധാന കാരണം. നടുവേദന തടയുന്നതിന് സഹായിക്കുന്നു. തലയണയില്ലാതെ ഉറങ്ങുമ്പോള്‍ ശരീരം അതിന്റെ സ്വാഭാവിക രീതിയിലായത് കാരണം നട്ടെല്ലിന് വിശ്രമിക്കാന്‍ അവസരമുണ്ടാവുകയും ചെയ്യും. വളരെയധികം സമയം കഴുത്ത് വളഞ്ഞിരിക്കുന്നത് … Continue reading "തലയിണ ഇല്ലാതെ ഉറങ്ങൂ; ഗുണങ്ങളേറെയാണ്്"

Published On:Feb 14, 2021 | 2:18 pm

തലയിണ ഇല്ലാതെ ഉറങ്ങുക എന്നത് നമുക്ക് ചിന്തിക്കാന്‍ കഴിയില്ല. അത്രമാത്രം പ്രിയപ്പെട്ടതണ് പലര്‍ക്കും തലയിണ. എന്നാല്‍ ഇനി തലയിണ ഇല്ലാതെ ഉറങ്ങിനോക്കൂ. ഗുണങ്ങള്‍ നിരവധിയാണ്.
രാവിലെ ഉണരുമ്പോള്‍ തലവേദന ഉണ്ടെങ്കില്‍ കാരണം ചിലപ്പോള്‍ തലയിണയാകാം. ഇതു കഴുത്തിലെ പേശികള്‍ക്ക് സമ്മര്‍ദ്ദം ഉണ്ടാക്കുന്നു. തല്‍ഫലമായാണ് രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തലവേദന ഉണ്ടാകാനുള്ള പ്രധാന കാരണം.
നടുവേദന തടയുന്നതിന് സഹായിക്കുന്നു. തലയണയില്ലാതെ ഉറങ്ങുമ്പോള്‍ ശരീരം അതിന്റെ സ്വാഭാവിക രീതിയിലായത് കാരണം നട്ടെല്ലിന് വിശ്രമിക്കാന്‍ അവസരമുണ്ടാവുകയും ചെയ്യും.
വളരെയധികം സമയം കഴുത്ത് വളഞ്ഞിരിക്കുന്നത് അസ്വസ്ഥത ഉണ്ടാക്കുന്നു. കൂടുതല്‍ കട്ടിയുള്ളതോ കൂടുതല്‍ മൃദുവായതോ ആയ തലയിണകള്‍ കഴുത്തു വേദനയുളവാക്കും. അതുകൊണ്ട് തലയിണ ഇല്ലാത്ത ഉറക്കം തന്നെയാണ് ഏറ്റവും മികച്ചത്.

LIVE NEWS - ONLINE

  • 1
    2 hours ago

    കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി

  • 2
    4 hours ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,10,63,491 ആ​യി

  • 3
    5 hours ago

    മാന്നാറിൽ സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രധാന പ്രതി പിടിയിൽ

  • 4
    6 hours ago

    ഇടുക്കിയിൽ വൻ ലഹരിമരുന്ന് വേട്ട

  • 5
    7 hours ago

    കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ വൻ സ്‌ഫോടക ശേഖരം പിടികൂടി

  • 6
    1 day ago

    കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു

  • 7
    1 day ago

    ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി

  • 8
    1 day ago

    കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി

  • 9
    1 day ago

    ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; എട്ട് പേര്‍ അറസ്റ്റില്‍