Tuesday, May 26th, 2020

സ്‌കിന്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍

സ്‌കിന്‍ ക്യാന്‍സര്‍ ഇത്തരത്തില്‍ തുടക്കത്തില്‍ കണ്ടെത്തതിയാല്‍ പരിഹരിക്കാം

Published On:Nov 1, 2019 | 9:25 am

ക്യാന്‍സറിനെ ഭീതിയോടെയാണ് ആളുകള്‍ എപ്പോഴും കാണുന്നത്. എന്നാല്‍ ആരംഭത്തില്‍ കണ്ടുപിടിച്ചാല്‍ എളുപ്പത്തില്‍ ചികിത്സിച്ചു ഭേതമാക്കാന്‍ ക്യാന്‍സര്‍ സാധിക്കും. സ്‌കിന്‍ ക്യാന്‍സര്‍ ഇത്തരത്തില്‍ തുടക്കത്തില്‍ കണ്ടെത്തതിയാല്‍ പരിഹരിക്കാം. ചര്‍മ്മത്തില്‍ ക്യാന്‍സറിന്റെ ആദ്യ ലക്ഷണങ്ങള്‍ ഇതൊക്കെയാണ്.
നഖത്തില്‍ വരകള്‍ കാണപ്പെട്ടാലും അല്‍പം ശ്രദ്ധിക്കുക. ഇതും സ്‌കിന്‍ ക്യാന്‍സര്‍ ലക്ഷണങ്ങളില്‍ ഒന്ന് തന്നെയാണ്. പലപ്പോഴും ഇത് കരളിലേക്ക് വരെ പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഒരിക്കലും ചര്‍മ്മത്തില്‍ നിന്ന് പാടുകള്‍ മാറാതെ നില്‍ക്കുന്നുവെങ്കില്‍ അത് ഡോക്ടറെ കാണിക്കേണ്ടത് അത്യാവശ്യമാണ്. ചര്‍മ്മത്തിലുണ്ടാവുന്ന ഇത്തരം പാടുകള്‍ സ്‌കിന്‍ ക്യാന്‍സര്‍ ലക്ഷണമായിരിക്കാം. വേഗത്തില്‍ വളരുന്ന മറുകുകള്‍, പാടുകള്‍ എന്നിവ കണ്ടാല്‍ ഉടനെ ഒരു ഡോക്ടറെ കാണിച്ചു ചികിത്സ തേടണം. ചര്‍മാര്‍ബുദത്തില്‍ ഏറ്റവും അപകടകാരി മെലനോമയാണ്. മെലനോമ കണ്ണിനെ ബാധിക്കും. ശരീരത്തില്‍ ഉണ്ടാകുന്ന മറുക് പോലെ തന്നെ കണ്ണിലെ കറുപ്പിനുള്ളില്‍ മറുക് വരും. കയ്യിലെയോ കാലിലെയോ വെള്ളയില്‍ ഒരു പുതിയ പാട് ഉണ്ടായാല്‍ അതിനെ നിസ്സാരമായി കാണരുത്. ചെറിയ തടിപ്പുകള്‍ എന്നിവ ഉണ്ടായാല്‍ ഡോക്ടറെ കാണുക

LIVE NEWS - ONLINE

  • 1
    1 day ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    1 day ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    1 day ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    2 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    2 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    2 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    2 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    2 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    2 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്