ആന്റി ഓക്സിഡന്റിന്റെ കലവറയാണ് കാരറ്റ്. ഇത് ത്വക്കിലെ അര്ബുദത്തിനോടും പൊരുതുന്നുണ്ട്
ആന്റി ഓക്സിഡന്റിന്റെ കലവറയാണ് കാരറ്റ്. ഇത് ത്വക്കിലെ അര്ബുദത്തിനോടും പൊരുതുന്നുണ്ട്
ക്യാന്‍സര്‍ പല തരത്തിലാണ് ഉള്ളത്. എന്നാല്‍ പലപ്പോഴും ഇത് തിരിച്ചറിയാന്‍ സാധിക്കാത്തതാണ് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നത്. ചര്‍മ്മത്തിലുണ്ടാവുന്ന ക്യാന്‍സര്‍ പലപ്പോഴും ഏറെ വൈകിയാണ് തിരിച്ചറിയപ്പെടുന്നത്. ചര്‍മ്മത്തില്‍ ഇത് പ്രശ്നങ്ങള്‍ ഉണ്ടാക്കിയ ശേഷമായിരിക്കും പലപ്പോഴും ഇത് തിരിച്ചറിയപ്പെടുന്നത്. ചില ഭക്ഷണങ്ങളിലൂടെ പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്.
വിറ്റാമിന്‍ സിയുടെ കലവറയാണ് ഓറഞ്ച്. ത്വക്കിലെ ക്യാന്‍സറിനെ പ്രതിരോധിക്കുന്നതിന് ഇതിനോളം ഗുണങ്ങള്‍ നിറഞ്ഞ മറ്റൊന്നും ഇല്ല എന്ന് തന്നെ പറയാവുന്നതാണ്. ഇത് ആരോഗ്യ സംരക്ഷണത്തിന് നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ദിവസവും ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റാം എന്ന് നമുക്കറിയാം. എന്നാല്‍ ഓറഞ്ച് കഴിച്ചാല്‍ രോഗത്തെ തന്നെ ഇല്ലാതാക്കാം എന്നുള്ളതാണ് സത്യം. ഇലക്കറികള്‍ കഴിക്കുന്നത് ശീലമാക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്. ഇലക്കറികള്‍ കഴിക്കുന്നതിലൂടെ അത് നിങ്ങളിലുള്ള എല്ലാ രോഗത്തേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകള്‍ക്കും പെട്ടെന്നാണ് ചീരയും മുരിങ്ങയും പരിഹാരം കാണുന്നത്. ഇത് ത്വക്കിലെ അസ്വസ്ഥതകള്‍ക്ക് എല്ലാം പരിഹാരം നല്കി ത്വക്കിലെ ക്യാന്‍സറിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
കാരറ്റ് സ്ഥിരമായി കഴിക്കുന്നവരില്‍ ക്യാന്‍സര്‍ എന്നല്ല പല രോഗങ്ങളും മുട്ടു മടക്കുന്നുണ്ട്. എന്നാല്‍ പലപ്പോഴും ഇത് പലരും തിരിച്ചറിയുന്നില്ല എന്നതാണ് സത്യം. ആന്റി ഓക്സിഡന്റിന്റെ കലവറയാണ് കാരറ്റ്. ഇത് ത്വക്കിലെ അര്ബുദത്തിനോടും പൊരുതുന്നുണ്ട്. കാരറ്റ് മാത്രമല്ല ബീറ്റ കരോട്ടിന്‍ അടങ്ങിയ മറ്റ് ഭക്ഷണങ്ങളും ശീലമാക്കാവുന്നതാണ്. ഇതെല്ലാം ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. മധുരക്കിഴങ്ങ് പലപ്പോഴും എന്തൊക്കെ ഗുണങ്ങള്‍ അടങ്ങിയിട്ടുള്ളതാണ് എന്ന് പലര്‍ക്കും അറിയുകയില്ല. പല ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടിശ്രമിക്കുമ്പോള് ഒഴിവാക്കാന്‍ പാടില്ലാത്തഒരു പച്ചക്കറിയാണ് മധുരക്കിഴങ്ങ്. ഇത് കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളേയും നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. ചര്‍മ്മത്തിലുണ്ടാവുന്ന അര്‍ബുദത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇന്ന് തന്നെ മധുരക്കിഴങ്ങ് കഴിക്കാന്‍ ശ്രദ്ധിക്കാവുന്നതാണ്. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് മത്സ്യം. ഇത് ത്വക്കിലെ ക്യാന്‍സറിന് പരിഹാരം കാണുന്നതിന് മികച്ച ഓപ്ഷനാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയില്‍ മത്സ്യം കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളേയും നമുക്ക് ഇതിലൂടെ ഇല്ലാതാക്കാം. ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ മീന്‍ നല്ലൊരു ഓപ്ഷനാണ്.