ഡോളര്‍ കടത്ത് കേസില്‍ നാലാം പ്രതിയാണ് എം. ശിവശങ്കര്‍
ഡോളര്‍ കടത്ത് കേസില്‍ നാലാം പ്രതിയാണ് എം. ശിവശങ്കര്‍
ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ശിവശങ്കറിനെ റിമാന്‍ഡ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് സമര്‍പ്പിച്ച അപേക്ഷ സാമ്പത്തിക കുറ്റാന്വേഷണ കോടതി ഇന്ന് പരിഗണിക്കും. ഡോളര്‍ കടത്ത് കേസില്‍ നാലാം പ്രതിയാണ് എം. ശിവശങ്കര്‍.