Thursday, December 12th, 2019

കഴുത്തിലേയും കൈമുട്ടിലേയും കറുപ്പിന് പരിഹാരം

കുക്കുമ്പര്‍ പേസ്റ്റ് ചര്‍മ്മത്തിന് നിറം നല്‍കുന്നതിനും കൈമുട്ടിലേയും കഴുത്തിലേയും കറുത്ത നിറം മാറ്റുന്നതിനും സഹായിക്കും

Published On:Jun 13, 2019 | 12:06 pm

* ബദാം ഓയില്‍ കൈമുട്ടിലേയും കഴുത്തിലേയും ഇരുണ്ട നിറത്തെ അകറ്റാന്‍ഉപകരിക്കുന്നതാണ്. ബദാം ഓയില്‍ കൊണ്ട് നല്ലതു പോലെ മസ്സാജ് ചെയ്യുക.
* പഴത്തിന്റെ തൊലി ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മികച്ചതാണ്. പഴത്തിന്റെ തൊലിയുടെ ഉള്‍ഭാഗം കൊണ്ട് കഴുത്തിനും ചുറ്റും ഉരസിയാല്‍ മതി. ഇത് പെട്ടെന്ന് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പതിനഞ്ച് മിനിട്ട ഇത് ചര്‍മ്മത്തില്‍ ഉരസികൊണ്ടിരിക്കണം.
* കുക്കുമ്പര്‍ പേസ്റ്റ് ചര്‍മ്മത്തിന് നിറം നല്‍കുന്നതിനും കൈമുട്ടിലേയും കഴുത്തിലേയും കറുത്ത നിറം മാറ്റുന്നതിനും സഹായിക്കും. ഇത് ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കും.

LIVE NEWS - ONLINE

  • 1
    2 mins ago

    നിങ്ങളുടെ അവകാശങ്ങളും സംസ്‌കാരവും അപഹരിക്കില്ല…അസം ജനതയോട് മോദി

  • 2
    3 mins ago

    നിങ്ങളുടെ അവകാശങ്ങളും സംസ്‌കാരവും അപഹരിക്കില്ല: മോദി

  • 3
    53 mins ago

    കൃഷിഭവനുകള്‍ പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കുകളായി മാറ്റും: മന്ത്രി

  • 4
    1 hour ago

    മാമാങ്കം കെങ്കേമമാക്കാന്‍ ഭീ്മന്‍ ടാറ്റൂ

  • 5
    1 hour ago

    കടലാസ് നക്ഷത്രങ്ങള്‍ തിരികെ വിപണിയിലേക്ക്

  • 6
    2 hours ago

    വിദേശകറന്‍സിയുമായി തിരുവനന്തപുരം സ്വദേശി പിടിയില്‍

  • 7
    2 hours ago

    വയനാട്ടില്‍ തീ പിടിത്തം

  • 8
    2 hours ago

    ലഹോറില്‍ അഭിഭാഷകര്‍ അഴിഞ്ഞാടി; അഞ്ച് രോഗികള്‍ മരിച്ചു

  • 9
    2 hours ago

    ഷെയ്ന്‍ നിഗത്തിനെതിരായ അച്ചടക്ക നടപടി ഒഴിവാക്കില്ലെന്ന് ഫിലിം ചേംബര്‍